ഭർത്താവ് എന്നെ വിളിക്കുന്നത് വാവേ എന്ന്, കണ്ണുനിറഞ്ഞ് മഞ്ജു ; താങ്ങാനാകുന്നില്ല… ഇത്രയും സ്നേഹമോ? ചങ്കുതകർന്ന് ദിലീപ്
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് മിയ ജോര്‍ജ്. മലയാളത്തിലെ പുതുതലമുറ നടിമാരിലെ എണ്ണം പറഞ്ഞ പേരാണിപ്പോൾ ജിമി ജോർജ് എന്ന മിയ.
അല്‍ഫോണ്‍സാമ്മ എന്ന പരമ്പരയില്‍ മാതാവിന്റെ വേഷത്തിലെത്തി മലയാള സിനിമയിലേക്ക് കയറിയ താരമാണ് മിയ ജോര്‍ജ്. ഒരു സ്മോള്‍ ഫാലിമി എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്.മലയാളത്തിലും തമിഴിലും ഒട്ടുമിക്ക സൗത്തിന്ത്യൻ ഭാഷകളിലും നായികയായി തിളങ്ങുകയാണ് മിയ.
മലയാളചലച്ചിത്ര സീരിയൽ നടിയാണ് മിയ ജോർജ്ജ് എന്നറിയപ്പെടുന്ന ജിമി ജോർജ്ജ്. മുംബൈയിൽ ജനിച്ചുവളർന്ന മിയ പരസ്യച്ചിത്രങ്ങിളിലാണ് ആദ്യമഭിനയിച്ചത്. ഒരുപിടി നല്ല ചിത്രങ്ങളുമായി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ മിയ വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്നുവെങ്കിലും ഇപ്പോൾ തിരിച്ച് വരവിനൊരുങ്ങുകയാണ് താരം. സോഷ്യൽ മീഡിയയിലൂടെ താരത്തിന്റെ ചിത്രങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
അനാർക്കലി, പാവാട, മെമ്മറീസ്, ബ്രദേഴ്സ് ഡേ എന്നിങ്ങനെ ഒരുപിടി നല്ല സിനിമകളിലൂടെ മലയാള സിനിമ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി മിയ ജോർജ്. മോഹൻലാൽ,മമ്മൂട്ടി, പൃഥ്വിരാജ് എന്നിങ്ങനെ നിരവധി താരങ്ങളുടെ കൂടെ അഭിനയിക്കാനുള്ള അവസരവും മിയയെ തേടിയെത്തി. ഇപ്പോഴിതാ നടിയുടെ പുതിയ വാർത്തയാണ് ചർച്ചയാകുന്നത്.
അമൃത ടിവിയില്‍ വിഷു സ്‌പെഷ്യല്‍ പ്രോഗ്രാം ആയിരുന്നു നിറ സല്ലാപം. മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍, രമേഷ് പിഷാരടി, എംജി ശ്രീകുമാറും പരിപാടിയിൽ ഉണ്ടായിരുന്നു. മിയയും മുക്തയുമെല്ലാം ഡാന്‍സ് പെര്‍ഫോമന്‍സുമായി വന്ന് വേദി കീഴടക്കി. പിന്നാലെ ഡാന്‍സിന് ശേഷം മിയയോട് സംസാരിക്കവെ മിയയ്ക്ക് എത്ര പേരുണ്ട് എന്ന് എംജി ശ്രീകുമാറും രമേഷ് പിഷാരടിയും ചോദിക്കുകയുണ്ടായി. എന്നാൽ അതിനോട് പ്രതികരിക്കവെയാണ് ഭര്‍്തതാവ് എന്താണ് തന്നെ വിളിക്കുന്നത് എന്നും മിയ വെളിപ്പെടുത്തിയത്. തനിക്ക് ആകെ മിയയ്ക്ക് മൂന്ന് പേരുകൾ ഉണ്ടെന്ന് നടി പറയുന്നു. ജിമ്മി ജോര്‍ജ് എന്നാണ് തന്റെ ഒഫിഷ്യല്‍ നെയിം, സര്‍ട്ടിഫിക്കറ്റില്‍ എല്ലാം ജിമ്മി ജോര്‍ജ് ആണ്. സിനിമയില്‍ എത്തിയപ്പോള്‍ മിയ ജോര്‍ജ് ആയി. മാമോദീസ പേര് എലിസബത്ത് എന്നാണ്. അങ്ങനെ ആകെ മൊത്തം മൂന്ന് പേരുണ്ടെന്നും മിയ പറഞ്ഞു.
അതേസമയം ഈ പേരൊന്നും അല്ലാതെ ഭര്‍ത്താവ് എന്താണ് വിളിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ മിയ വാവേ എന്നാണ് വിളിക്കുന്നത് എന്നും വെളിപ്പെടുത്തി. എന്നാൽ അപ്പോള്‍ ക്യാമറ പോക്കസ് ചെയ്തത് മഞ്ജു വാര്യരുടെ മുഖത്തായിരുന്നു. ഒരു ചെറിയ പുഞ്ചിരായിയരുന്നു അപ്പോള്‍ മഞ്ജുവിന്റെ മുഖത്ത്. ഈ വീഡിയോ വൈറലായതോടെ മഞ്ജുവിന്റെ അവസ്ഥ കണ്ട് നിരവധിപേർ രംഗത്തെത്തി.. ആ ചിരിയിലുണ്ട് മഞ്ജുവിന്റെ വേദന എന്നാണ് പലരും അഭിപ്രായപ്പെട്ടത്. ദിലീപിനെ വിമർശിക്കുന്നവരും നിരവധിപേരാണ്.
