Connect with us

ഏറെ സന്തുഷ്ടയായി ദിലീപിനൊപ്പം പുഞ്ചിരിയോടെ കാവ്യാ മാധവൻ ; ഏറെ നാളുകൾക്കു ശേഷം താര ദമ്പതികളുടെ വീഡിയോ പുറത്ത് ..

Malayalam Breaking News

ഏറെ സന്തുഷ്ടയായി ദിലീപിനൊപ്പം പുഞ്ചിരിയോടെ കാവ്യാ മാധവൻ ; ഏറെ നാളുകൾക്കു ശേഷം താര ദമ്പതികളുടെ വീഡിയോ പുറത്ത് ..

ഏറെ സന്തുഷ്ടയായി ദിലീപിനൊപ്പം പുഞ്ചിരിയോടെ കാവ്യാ മാധവൻ ; ഏറെ നാളുകൾക്കു ശേഷം താര ദമ്പതികളുടെ വീഡിയോ പുറത്ത് ..

ദിലീപുമായുള്ള വിവാഹ ശേഷം കാവ്യാ മാധവൻ ക്യാമറ കണ്ണുകൾക്ക് മുന്നിൽ എത്തുന്നത് വിരളമാണ് . അതുകൊണ്ടു തന്നെ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ വലിയ രീതിയിൽ വൈറൽ ആകാറുമുണ്ട്. ഇപ്പോൾ ദിലീപും കാവ്യാ മാധവനും ഒന്നിച്ചുള്ള വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. ദിലീപിന്റെ ഔദ്യോഗിക ഗ്രൂപ്പ് ആയ ദിലീപ് ഓൺലൈൻ ആണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത് .

വിവാഹത്തോടെ സിനിമയിൽനിന്നു വിട്ടുനിൽക്കുന്ന കാവ്യ പൊതുവേദികളിലും പ്രത്യക്ഷപ്പെടാറില്ല. അതുകൊണ്ട് തന്നെ ഇഷ്ടനായികയുടേതായി സമൂഹമാധ്യമങ്ങളിൽ വരുന്ന ചിത്രങ്ങളെല്ലാം വലിയ രീതിയിൽ ആരാധകർ ഏറ്റെടുക്കാറുണ്ട്. 2016 ൽ റിലീസ് ചെയ്ത പിന്നെയും എന്ന ചിത്രത്തിലാണ് കാവ്യ അവസാനമായി അഭിനയിച്ചത്.

വ്യാസൻ കെ.പി. സംവിധാനം ചെയ്യുന്ന ശുഭരാത്രിയാണ് ദിലീപിന്റെ പുതിയ ചിത്രം. സൂപ്പർഹിറ്റായ കോടതിസമക്ഷം ബാലൻ വക്കീലിനു ശേഷം ദിലീപും സിദ്ദിഖുംവീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ജാക്ക് ഡാനിയൽ, പ്രൊഫസര്‍ ഡിങ്കൻ എന്നിവയാണ് ദിലീപിന്റെ മറ്റുപ്രോജക്ടുകൾ.\

dileep – kavya madhavan video

More in Malayalam Breaking News

Trending

Recent

To Top