News
ലക്ഷങ്ങൾ വാരിയെറിഞ്ഞു നടിയെ ആക്രമിച്ച കേസിൽ സംഭവിക്കാൻ പോകുന്നത്; ബൈജു കൊട്ടാരക്കര പറയുന്നു
ലക്ഷങ്ങൾ വാരിയെറിഞ്ഞു നടിയെ ആക്രമിച്ച കേസിൽ സംഭവിക്കാൻ പോകുന്നത്; ബൈജു കൊട്ടാരക്കര പറയുന്നു
Published on

നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയ്ക്ക് വേണ്ടി നിരന്തരം വാദിക്കുകയും ദിലീപിനെതിരെ നിരവധി വെളിപ്പെടുത്തൽ നടത്തിയ സംവിധായകനാണ് ബൈജു കൊട്ടാരക്കര. ഈ കേസിന്റെ പോക്ക് ഇനി എങ്ങോട്ടെന്ന് കാത്തിരുന്ന് കാണേണ്ടി വരും. ഈ കേസിൽ എന്തൊക്കെയാണ് നടക്കുന്നതെല്ലാം ജനങ്ങൾക്ക് അറിയാമെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിനോടായിരുന്നു ബൈജു കൊട്ടാരക്കരയുടെ പ്രതികരണം.
പ്രേക്ഷക മനസ്സിൽ നിലനിന്ന ഒരുപിടി കഥാപാത്രങ്ങൾ അവതരിപ്പിച്ച താരമാണ് നടൻ വിഷ്ണു പ്രസാദ്. വില്ലൻ വേഷങ്ങള്‍ ചെയ്താണ് വിഷ്ണു ശ്രദ്ധേയനാവുന്നത്. സിനിമകളിലും...
മോഹൻലാലിന്റെ ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യു പറഞ്ഞ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയ ആറാട്ടണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന സന്തോഷ് വർക്കിക്കെതിരെ...
ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു വിജയ് സുബ്രമണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന...
എഞ്ചിനിയറിംഗ് കോളജിൻ്റെ പശ്ചാത്തലത്തിൽ മുഴുനീള ഫൺ ത്രില്ലർ മൂവിയായി അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ മുപ്പത് ബുധനാഴ്ച്ച പ്രശസ്ത നടി...
പുതിയ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം. ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ...