കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ്. ഇതില്‍ ദിലീപിന്റെ പേര് കൂടി ഉയര്‍ന്ന വന്നതോടെ സിനിമയ്ക്ക് അകത്ത് നിന്നും പുറത്തും നിരവധി പേരാണ് അഭിപ്രായങ്ങള്‍ പറഞ്ഞ് രംഗത്തെത്തിയത്. ഇതില്‍ പരസ്യമായി നിരവധി പേരാണ് ദിലീപിനെതിരെ രംഗത്തെത്തിയത്. ഇതിലൊരാളായിരുന്നു നിര്‍മാതാവ് ലിബര്‍ട്ടി ബഷീര്‍.
ലിബർട്ടി ബഷീറും ദിലീപും ഒരുമിച്ചുള്ള ഒരു ഫോട്ടോ അടുത്തിടെ പുറത്ത് വരികയും ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള ചർച്ചകള്‍ക്ക് ഇടയാക്കുകയും ചെയ്തിരുന്നു. ലിബർട്ടി ബഷീറും ഒടുവില്‍ ദിലീപ് പക്ഷത്തേക്ക് എന്നായിരുന്നു പ്രധാന പ്രചരണം. എന്നാല്‍ ഇപ്പോഴിതാ ഈ സംഭവത്തിന് പിന്നാലെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരികയാണ് ബൈജു കൊട്ടാരക്കര. സത്യം അറിയാൻ വീഡിയോ കാണുക
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ ഉണ്ണി മുകുന്ദൻ മർദിച്ചുവെന്ന പരാതിയുമായി മുൻ മാനേജർ രംഗത്തെത്തിയിരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക് പോസിറ്റീവ്...
മോഹൻലാലിന്റേതായി പുറത്തെത്തി റെക്കോർഡുകൾ ഭേദിച്ച ചിത്രമായിരുന്നു തുടരും. ചിത്രത്തിലെ വില്ലനായി എത്തിയ പ്രകാശ് വർമയുടെ കഥാപാത്രത്തെ പ്രശംസിക്കാത്തവരായി ആരുമുണ്ടാകില്ല. ഇപ്പോഴിതാ തന്റെ...