ദിലീപിന് വേണ്ടി കളത്തിലിറങ്ങി അയാൾ പറഞ്ഞത് ഒറ്റകാര്യം !സൂപ്പർ ട്വിസ്റ്റിലേക്ക് !”
Published on
നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ കോടതി മാറ്റണമെന്ന നടിയുടെ ആവശ്യം തള്ളിക്കൊണ്ട് സുപ്രീംകോടതി നടത്തിയത് ശക്തമായ നിരീക്ഷണങ്ങളായിരുന്നുവെന്ന് സംവിധായകന്‍ ശാന്തിവിള ദിനേശ്. നടിയുടെ ആവശ്യം നേരത്തെ ഹൈക്കോടതിയും തള്ളിയിരുന്നു. അന്ന് ഹൈക്കോടതി നടത്തിയ വിശദീകരണം സുപ്രീംകോടതിയും അതുപോലെ തന്നെ ശരിവെക്കുകയായിരുന്നുവെന്നും ശാന്തിവിള ദിനേശ് അഭിപ്രായപ്പെടുന്നു.ശാന്തിവിള ദിനേശിനെ അറസ്റ്റ് ചെയ്തു എന്നുള്ളത് വരെ രണ്ട് വരിയില്‍ വലിയ അക്ഷരത്തില്‍ കൊടുക്കുന്ന പത്രങ്ങളും ചാനലുകളും സുപ്രീംകോടതി തള്ളിക്കളഞ്ഞ ഈ ആവശ്യത്തെക്കുറിച്ച് ഒരു അക്ഷരവും അന്തിച്ചർച്ചയ്ക്ക് വേണ്ടി എടുത്തില്ലെന്നും സ്വന്തം യൂട്യൂബ് ചാനലായ ലൈറ്റ്സ് ക്യാമറ ആക്ഷനിലൂടെ ശാന്തിവിള ദിനേശ് അഭിപ്രായപ്പെടുന്നു
Continue Reading
You may also like...
Related Topics:Dileep, Dileep Case
