Malayalam Breaking News
നാളെ ദിലീപിന് പണി റിമി വക! ദിലീപിന്റെ ഉറക്കം നഷ്ടപ്പെടുമോ?
നാളെ ദിലീപിന് പണി റിമി വക! ദിലീപിന്റെ ഉറക്കം നഷ്ടപ്പെടുമോ?
കൊച്ചിയിൽ സിനിമ തിരക്കഥയെ വെല്ലുന്ന നാടകീയ ആസൂത്രിത നീക്കമായിരുന്നു പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കാൻ പ്രതികൾ തിരഞ്ഞെടുത്തത്. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസ് നിർണ്ണായക ഘട്ടത്തിലേക്ക്. ഓരോ മണിക്കൂറുകളും ദിലീപിനെ സംബന്ധിച്ച് നിർണ്ണായകമാണ്. കേസിൽ സാക്ഷിവിസ്താരം നാളെ വീണ്ടും തുടരുകയാണ്. അക്രമിക്കപെട്ട നടിയുമായി അടുത്ത ബന്ധമുള്ള.മഞ്ജു വാര്യരേയും ഗീതു മോഹൻദാസിനേയും ലാലിനേയും ഇതിനോടകം വിസ്ഥരിച്ചു.
നടിയും ഗായികയുമായ റിമി ടോമി, നടന് മുകേഷ്, പ്രൊഡക്ഷന്‍ കണ്ട്രോളര് ബോബിന് എന്നിവരെ നാളെ വിസ്തരിക്കുകയാണ് ഇവരുടെ മൊഴികൾ ദിലീപിനെ അനുകൂലമാണോ പ്രതികൂലമാണോ എന്നാണ് ഇനി അറിയേണ്ടത് . മഞ്ജു വാര്യരേയും ഗീതു മോഹൻദാസിനേയും ലാലിന്റെയും മൊഴികൾ ദിലീപിനെ പ്രതികൂലമാകാനാണ് സാധ്യത. കേസിലെ വാദിയായ നടിയുമായും പ്രതിയായ ദിലീപുമായും ഒരേ പോലെ വര്‍ഷങ്ങള്‍ നീണ്ട ആത്മബന്ധവും പരിചയവും ഉള്ളവരാണ് മൊഴി കൊടുക്കാനെത്തുന്ന താരങ്ങള്‍. ഈ താരങ്ങളെല്ലാം ആരുടെ കൂടെ നിൽക്കുമെന്നതും ഒരു ചോദ്യമാണ്
ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിലുള്ള സൗഹൃദവും പിന്നീടുണ്ടായ അകല്‍ച്ചയും നേരിട്ട് അറിയാവുന്നവരാണ് സംയുക്ത വര്‍മ്മ, ഗീതു മോഹന്‍ ദാസ്, ബിന്ദു പണിക്കര്‍ ,റിമി ടോമി, സിദ്ദിഖ്, കുഞ്ചാക്കോ ബോബന് എന്നിവര്‍. ഇവരുടെ മൊഴി രേഖപ്പെടുത്തുന്നതിലൂടെ പ്രോസിക്യൂഷന് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതും ഇരുവരും തമ്മിലുള്ള വ്യക്തിവിരോധമാണ്.
നേരത്തെ റിമി ടോമിയെ വിസ്ഥരിച്ചപ്പോൾ ദിലീപിനെ പ്രതികൂലമായ മൊഴിയാണ് താരം നൽകിയത്. എന്നാൽ ഇപ്പോൾ കാര്യങ്ങൾ അങ്ങനെയല്ല റിമിയും ദിലീപും തമ്മിൽ നല്ല സൗഹൃദത്തിലാണ്.ഈ സാഹചര്യത്തിൽ മൊഴി മാറ്റിപ്പറയാൻ സാധ്യത വളരെ വലുതാണ്.അതുകൊണ്ട് തന്നെ റിമിടോമിയുടെ മൊഴി കേസിൽ നിർണ്ണായകമാകും
ആദ്യം പള്‍സര്‍ സുനി ആസൂത്രണം ചെയ്ത ആക്രമണം എന്ന നിലയിലായിരുന്നു കേസന്വേഷണം മുന്നോട്ട് പോയത്. എന്നാല്‍ താരസംഘടനയായ അമ്മ സംഘടിപ്പിച്ച സ്റ്റേജ് ഷോയില്‍ ഇവര്‍ തമ്മിലുണ്ടായ വാക്കേറ്റത്തിനും ഈ താരങ്ങള്‍ സാക്ഷികളാണ്. ആക്രമിക്കപ്പെട്ട നടി വ്യക്തിപരമായ പ്രശ്നങ്ങള്‍ ഈ താരങ്ങളോട് പലപ്പോഴും പങ്കുവച്ചിരുന്നു. മഞ്ജു വാര്യരുടെ സുഹൃത്തായിരുന്ന ശ്രീകുമാര്‍ മേനോന്, വ്യക്തിവിരോധം തീര്‍ക്കാന്‍ തന്നെ കേസിലേക്ക് വലിച്ചിഴച്ചതാണെന്നും ആരോപിച്ചിരുന്നു.
അതിനാല്‍ ഈ കേസിലെ പ്രധാന സാക്ഷിയാണ് ശ്രീകുമാര്‍ മേനോന്. ഇദ്ദേഹത്തിന്റെ മൊഴികളും ക്രോസ് വിസ്താരവും നടിയെ ആക്രമിച്ച കേസില്‍ വഴിത്തിരിവാകും. കൊച്ചിയിലെ സി ബി ഐ പ്രത്യേക കോടതിയില്‍ രഹസ്യമായാണ് മൊഴിയെടുക്കലും എതിര് വിസ്താരവും നടക്കുന്നത്. നടിയെ ആക്രമിച്ച സംഘത്തില്‍ ദിലീപ് ഉണ്ടായിരുന്നില്ലെങ്കിലും സംഭവത്തില്‍ ബുദ്ധികേന്ദ്രം ദിലീപ് ആണെന്നാണ് പ്രോസിക്യൂഷന് വാദം. നടിയെ ആക്രമിച്ച ദിവസം ദിലീപ് നടത്തിയ ഫോണ്‍ വിളികളും നടന് വിനയായി. നടി ആക്രമിക്കപ്പെട്ട ദിവസം തനിക്ക് അസുഖമാണെന്നായിരുന്നു ദിലീപ് പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഈ ദിവസം രാത്രി ദിലീപ് രാത്രി രണ്ടര മണി വരെ ഫോണില്‍ പലരോടും സംസാരിക്കുകയായിരുന്നു. നാല് പേരെയാണ് ദിലീപ് പ്രധാനമായും വിളിച്ചത്. അസുഖമായിരുന്നുവെങ്കില്‍ എന്തിനായിരുന്നു ഈ വിളികള്‍ എന്നാണ് പൊലീസിന്റെ ചോദ്യം. നടി ആക്രമിക്കപ്പെട്ട കാര്യം പിറ്റെ ദിവസം രാവിലെ നിര്‍മ്മാതാവ് ആന്റോ ആന്റണി വിളിച്ചപ്പോഴാണ് അറിഞ്ഞതെന്നായിരുന്നു ദിലീപ് പറഞ്ഞിരുന്നത്.
2004ല്‍ യുഎഇയില്‍ ദിലീപ് ഷോയിലും ദിലീപിനൊപ്പം റിമി പങ്കെടുത്തു. 2010ല്‍ ദിലീപും കാവ്യ, ആക്രമിക്കപ്പെട്ട നടി, നാദിര്‍ഷാ എന്നിവരുമൊത്ത് ദിലീപ് ഷോയ്ക്ക് അമേരിക്കയില്‍ പൊയിട്ടുണ്ട്. അന്ന് കാവ്യയുടെ അച്ഛനും അമ്മയും ആക്രമിക്കപ്പെട്ട നടിയുടെ അച്ഛനും എന്റെ അമ്മയും തന്നോടൊപ്പം ഉണ്ടായിരുന്നു. ആ സമയം കാവ്യയും ദിലീപും തമ്മില്‍ ബന്ധമുണ്ടെന്ന് ഞങ്ങള്‍ക്കെല്ലാം അറിയാമായിരുന്നു. കാവ്യയുടെ അച്ഛനും അമ്മയും വളരെ സ്ട്രിക്ട് ആയതിനാല്‍ അവര്‍ക്ക് കൂടിക്കാഴ്ച്ചയ്ക്ക് അവസരം ലഭിച്ചിരുന്നില്ല.
അമേരിക്കയില്‍ താമസിച്ചിരുന്ന സ്ഥലങ്ങളിലെല്ലാം ഞങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകം മുറികളായിരുന്നു ഒരുക്കിയിരുന്നത്. അമേരിക്കയിലെ ഷോ തീര്‍ന്ന അവസാന ദിവസം രാത്രി കാവ്യ മാധവന് അവളുടെ അച്ഛന്റേയും അമ്മയുടേയും അനുവാദത്തോടെ ആക്രമിക്കപ്പെട്ട നടിയുടെ മുറിയില്‍ എന്റെയും അവരുടേയും ഒപ്പം ഒരുമിച്ച് കിടന്നുറങ്ങുന്നതിനായി വന്നിരുന്നു.
അന്ന് രാത്രി ഏകദേശം ഒരുമണിയോടുകൂടി ദിലീപേട്ടനും ഞങ്ങളുടെ മുറിയിലെത്തി. കാവ്യാമാധവനും ദിലീപേട്ടനും ഒരുമിച്ച് ബാത്ത്റൂമില്‍ പോയി. കുറച്ച് കഴിഞ്ഞാണ് തിരികെ വന്നത്. കുറച്ചുകഴിഞ്ഞ് ദിലീപേട്ടനും റൂമില്‍നിന്ന് തിരികെ പോയി റിമി നേരത്തെ വെളിപ്പെടുത്തിയിരുന്നു. നാളെ ദിലീപിന് പണി റിമി വകയോ ! അതെ സമയം ദിലീപിന്റെ ഉറക്കം നഷ്ടപ്പെടുമോ എന്നതാണ് ണ് അറിയേണ്ടത്
dieep
