featured
ആ വീഡിയോ കണ്ട ദിലീപ് എന്നോട് കാണിച്ചത്… വെളിപ്പെടുത്തി നടൻ ചാങ്കുതകർന്ന് രേണു സുധി
ആ വീഡിയോ കണ്ട ദിലീപ് എന്നോട് കാണിച്ചത്… വെളിപ്പെടുത്തി നടൻ ചാങ്കുതകർന്ന് രേണു സുധി
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. സുധിയുടെ മരണ ശേഷം ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത സൈബർ ആക്രമണങ്ങളും ഉണ്ടാവാറുണ്ട്. രേണു പങ്കുവെക്കുന്ന റീൽ വീഡിയോകൾക്കും ഫോട്ടോഷൂട്ടുകൾക്കുമെതിരെയാണ് വിമർശനങ്ങൾ വരുന്നത്.
അടുത്തിടെ ദാസേട്ടൻ കോഴിക്കോട് എന്ന വ്യക്തിയുമായി ചെയ്ത് റീലിന് പിന്നാലെ വലിയ തോതിലുള്ള സൈബർ ആക്രമണമാണ് രേണു നേരിട്ടുകൊണ്ടിരിക്കുന്നത്. എന്നാൽ വീണ്ടും ദാസേട്ടൻ കോഴിക്കോടിനൊപ്പം രേണു റീൽ ചെയ്തു. വൈറ്റില ഹബിലെ കടമിഴിയിൽ. രേണുവും ശ്രീലക്ഷ്മിയും പിന്നെ ഞാനും എന്ന കുറിപ്പോടെയാണ് ദാസേട്ടൻ കോഴിക്കോട് ഈ വീഡിയോ പങ്കുവെച്ചത്.
ഇതോടെ വിമർശനമായിരുന്നു ലഭിച്ചത്. പലരും രൂക്ഷമായ ഭാഷയിലാണ് പ്രതികരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു രേണുവിനെതിരെ കടുത്ത നവിമർശനങ്ങൾ ഉയർന്ന് വന്നത് . ദിലീപ് ചിത്രമായ ചാന്തുപൊട്ടിലെ ‘ചാന്തുകുടഞ്ഞൊരു സൂര്യൻ മാനത്ത്’ എന്ന പാട്ടിൽ കടപ്പുറം പശ്ചാത്തലമാക്കി വളരെ റൊമാന്റികായിട്ട് ഷൂട്ട് ചെയ്ത വീഡിയോയ്‌ക്കാണ് വിമർശനങ്ങൾ വന്നിരുന്നത്.
അതേസമയം വീഡിയോ ഇറങ്ങിയതിന് ശേഷം നടൻ ദിലീപ് പ്രതികരിച്ചത് എങ്ങനെയെന്നതിനെ കുറിച്ചും ദാസേട്ടൻ കോഴിക്കോട് അഭിമുഖത്തിൽ പറയുന്നുണ്ട്. ‘രേണുവിന്റെ റീൽസ് വീഡിയോ ഒക്കെ ഞാൻ കാണാറുണ്ട്.
അങ്ങനെയാണ് ഞാൻ ചോദിക്കുന്നത്, കാമറയൊക്കെ വെച്ചൊരു റീൽ ചെയ്താലോയെന്ന്. അങ്ങനെയാണ് ചെയ്തത്. പൊതുവെ രേണുവിനും തനിക്കുമുള്ള വ്യത്യാസം താൻ നെഗറ്റീവിന് മറുപടി കൊടുക്കില്ല. പക്ഷെ രേണു മറുപടി കൊടുക്കും എന്നുമാണ് ദാസേട്ടൻ കോഴിക്കോട് പറഞ്ഞത്.
മാത്രമല്ല ദിലീപേട്ടന്റെ ഫാനാണ് താനെന്നും ദാസേട്ടൻ കോഴിക്കോട് പറഞ്ഞു. തങ്കമണി എന്ന ചിത്രത്തിൽ അദ്ദേഹത്തിനൊപ്പം താൻ അഭിനയിച്ചിട്ടുണ്ടെന്നും അടുത്തിടെ ചാലക്കുടിയിൽ വെച്ച് ഒരു പരിപാടിക്കിടെ ദിലീപേട്ടനെ കണ്ടിരുന്നെന്നും ദാസേട്ടൻ പറഞ്ഞു. ഈ റീൽ ഒരു 5 ലക്ഷമൊക്കെ ആയി നിൽക്കുന്ന സമയമായിരുന്നു. അദ്ദേഹം എന്നോട് മൂളിയൊന്ന് തലയാട്ടുകയാണ് ചെയ്തത്. എന്നാൽ ആ മൂളലിൽ തന്നെ തനിക്ക് കാര്യം മനസിലായെന്നും ദിലീപേട്ടൻ പക്ഷെ റീലിനെ കുറിച്ചൊന്നും ചോദിച്ചില്ലെന്നും ദാസേട്ടൻ കോഴിക്കോട് കൂട്ടിച്ചർത്തു.
പലരും രൂക്ഷമായ ഭാഷയിലാണ് പ്രതികരിക്കുന്നത്. ദാസേട്ടൻ കോഴിക്കോട് എന്നയാൾക്കൊപ്പം ‘ചാന്തുകുടഞ്ഞൊരു സൂര്യൻ മാനത്ത്’ എന്ന പാട്ടിൽ കടപ്പുറം പശ്ചാത്തലമാക്കി വളരെ റൊമാന്റികായിട്ട് ഷൂട്ട് ചെയ്ത വീഡിയോയ്‌ക്കാണ് വിമർശനങ്ങൾ വന്നിരുന്നത്. പിന്നാലെ ദാസേട്ടൻ കോഴിക്കോട് രേണുവിനെ ചേർത്ത് നിർത്തിക്കൊണ്ടുള്ള ഫോട്ടോ പങ്കുവെച്ചപ്പോഴും കടുത്ത സൈബർ ആക്രമണൺ നടന്നിരുന്നു.
രേണുവിന്റെ സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോയും കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. ഇവർ വിവാഹിതരായോ എന്ന തമ്പ്നെയിലോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഡോ മനുഗോപിനാഥനോടൊപ്പമുള്ള വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോയ്ക്കൊപ്പം മനു ഒരു കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. മനു ഗോപിനാഥ് പങ്കുവെച്ച കുറിപ്പ് ഇങ്ങനെയായിരുന്നു;
Viral ഫോട്ടോഷൂട്ടുകളുടെ രാജകുമാരനും റീൽസ്കളുടെ രാജകുമാരിയും ഒരുമിച്ചു. രാജകുമാരന്റെ കൈകളിലേക്ക് പറന്നിറങ്ങിയ മാലാഖ. ഇനി അവൾ സുരക്ഷിതയായി എന്നോടൊപ്പം ഇരിക്കട്ടെ. ഇത് ഞങ്ങളുടെ പ്രണയം തുളുമ്പുന്ന കുറച്ച് നല്ല ചിത്രങ്ങളാണ്. ഈ ചിത്രങ്ങൾ കാണുമ്പോൾ നിങ്ങൾക്ക് ഒരുപാട് സംശയങ്ങൾ ഉണ്ടാകും എന്ന് ഞങ്ങൾക്ക് രണ്ടുപേർക്കും അറിയാം.
ഈ ചിത്രങ്ങളുടെ സത്യാവസ്ഥ എന്താണെന്ന് അറിയാൻ ഇതേ തുടർന്നുവരുന്ന ഞങ്ങളുടെ ചാനൽ ഇന്റർവ്യൂ നിങ്ങൾ കണ്ടാൽ മതി. നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും ഉള്ള മറുപടി അവിടെ നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും. നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും അനുഗ്രഹവും സപ്പോർട്ടും തുടർന്നും ഞങ്ങളോടൊപ്പം ഉണ്ടാകും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു… ഞങ്ങളുടെ നല്ല ദിവസത്തിന് ഒപ്പം നിന്നവർക്കൊക്കെ ഒരായിരം നന്ദി. രാജകുമാരന്റെയും രാജകുമാരിയുടെയും ജീവിതയാത്ര ഇവിടെ തുടരുന്നു… സ്നേഹപൂർവ്വം നിങ്ങളുടെ സ്വന്തം മനു ഗോപിനാഥ് എന്നാണ് കുറിച്ചത്.
