Bollywood
തെലുങ്ക് നിര്‍മ്മാതാവ് ദില്‍ രാജു വീണ്ടും വിവാഹിതനായി
തെലുങ്ക് നിര്‍മ്മാതാവ് ദില്‍ രാജു വീണ്ടും വിവാഹിതനായി

തെലുങ്ക് നിര്‍മ്മാതാവ് ദില്‍ രാജു വിവാഹിതനായി. തേജസ്വിനിയാണ് വധു. ഞായറാഴ്ച്ച ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടന്നത്.ദില്‍ രാജുവിന്റേത് രണ്ടാം വിവാഹമാണ്. ആദ്യ ഭാര്യ അനിത 2017ല്‍ ഹൃദയസ്തംഭനം മൂലമാണ് മരണപ്പെട്ടതാണ്
വെങ്കട രമണ റെഡ്ഡി എന്നാണ് രാജുവിന്റെ യഥാര്‍ഥ പേര്.
ദില്‍, ആര്യ, ബൊമ്മരിലു, കൊത്ത ബംഗാരു ലോകം, മിസ്റ്റര്‍ പെര്‍ഫെക്ട്, യെവദു തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാവാണ്. നേനു ലോക്കതല്, ഫിദ എന്നീ ചിത്രങ്ങള്‍ക്ക് ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
dil raju telugu film producer gets married again in nizamabad……
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....