Malayalam
മദ്യക്കുപ്പി കാണിക്കുന്ന രംഗത്തില്‍ പകരം പൂച്ചെണ്ട് കാണിക്കാന്‍ സിനിമയിലെ അണിയറ പ്രവര്‍ത്തകരോട് സെൻസർ ബോർഡ് !!
മദ്യക്കുപ്പി കാണിക്കുന്ന രംഗത്തില്‍ പകരം പൂച്ചെണ്ട് കാണിക്കാന്‍ സിനിമയിലെ അണിയറ പ്രവര്‍ത്തകരോട് സെൻസർ ബോർഡ് !!

ബോളിവുഡിൽ വീണ്ടും സെന്‍സറിംഗ് വിവാദം. ബോളിവുഡ് ചിത്രം ദേ ദേ പ്യാര് ദേയാണ് സെന്‍സര്‍ ബോര്‍ഡിന്റെ കത്തിയ്ക്ക് ഇരയായിരിക്കുന്നത്. മദ്യക്കുപ്പി കാണിക്കുന്ന രംഗത്തില്‍ പകരം പൂച്ചെണ്ട് കാണിക്കാന്‍ സിനിമയിലെ അണിയറ പ്രവര്‍ത്തകരോട് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്റെ നിര്‍ദേശം. ഹിന്ദി ചിത്രം ദേ ദേ പ്യാര് ദേയിലെ അണിയറ പ്രവര്‍ത്തകരോടാണ് ബോര്‍ഡ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അജയ് ദേവ്ഗണും തബുവും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ബോര്‍ഡ് നല്‍കിയിരിക്കുന്നത്. ഒരു ഗാനരംഗത്തില്‍ നായിക മദ്യക്കുപ്പി ഉപയോഗിക്കുന്നുണ്ട്. ഇത് മാറ്റി ഒരു പൂച്ചെണ്ടാക്കാനാണ് നിര്‍ദേശം. ചിത്രത്തിലെ മറ്റു രണ്ടു സീനുകളും ഡയലോഗുകളും കൂടി കട്ട് ചെയ്തിട്ടുണ്ട്. അകിവ് അലി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ലവ് രഞ്ജനാണ് നിര്‍മ്മിച്ചിരിക്കുന്നത്.
dhe dhe pyar dhe sensoring
മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ ലോകത്ത്...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയ്ക്കെതിരെ മുൻഭാര്യയായ എലിസബത്ത് രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. തന്നെ ക്രൂരമായി മർദ്ദിച്ചിട്ടുണ്ടെന്നും ചോര തുപ്പി കിടന്ന...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി മഞ്ജു വാര്യർക്കെതിരെ പോസ്റ്റിട്ട് വാർത്തകളിൽ ഇടം പിടിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും...
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് താൻ ഗർഭിണിയാണെന്നുള്ള വിവരം താരപുത്രി...
ഒരുപാട് കഴിവുള്ള നായികമാരെ കണ്ടെത്തി മലയാളത്തിന് സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ലാൽ ജോസ്. സംവൃത സുനിൽ, കാവ്യ മാധവൻ തുടങ്ങിയവരെല്ലാം ആ ലിസ്റ്റിൽ...