Bollywood
ദുരിതാശ്വാസ നിധിയിലേക്ക് 30 ലക്ഷം, മഹാരാഷ്ട്ര സര്‍ക്കാരിന് 25 ലക്ഷം; വരുണ്‍ ധവാനെ പ്രശംസിച്ച് മോദി
ദുരിതാശ്വാസ നിധിയിലേക്ക് 30 ലക്ഷം, മഹാരാഷ്ട്ര സര്‍ക്കാരിന് 25 ലക്ഷം; വരുണ്‍ ധവാനെ പ്രശംസിച്ച് മോദി
Published on

കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിലേക്ക് 30 ലക്ഷം സംഭാവന ചെയ്ത് ബോളിവുഡ് താരം വരുണ്‍ ധവാന്. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും താരം സഹായധനം നല്കയിട്ടുണ്ട്
25 ലക്ഷം രൂപയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായധനം നല്‍കിയത്. എല്ലാ സംഭാവനകളും സ്വീകരിക്കുന്നു എന്ന പ്രധാനമന്ത്രിയുടെ റീട്വീറ്റ് ചെയ്താണ് വരുണ്‍ സഹായധനം പ്രഖ്യാപിച്ച് ട്വീറ്റ് ചെയ്തത്. അതെ സമയം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടൻഅക്ഷയ് കുമാർ 25 കോടി രൂപയാണ് നൽകിയിരിക്കുന്നത്
കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാൻ പിഎം കെയേഴ്സ് എന്ന പേരിലാണ് ദുരിതാശ്വാസനിധിക്ക് രൂപം നൽകിയത്.
Varun Dhawan
കിരൺ റാവുവിന്റെ സംവിധാനത്തിൽ പുറത്തെത്തിയ ചിത്രമായിരുന്നു ലാപതാ ലേഡീസ്. 2024ൽ പുറത്തിറങ്ങിയ ലാപതാ ലേഡീസ് കഴിഞ്ഞ വർഷത്തെ ഓസ്കർ എൻട്രി അടക്കം...
പ്രശസ്ത നടി ജാക്വിലിൻ ഫെർണാണ്ടസിന്റെ മാതാവ് കിം ഫെർണാണ്ടസ് അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചതെന്നാണ് വിവരം. പക്ഷാഘാതത്തെ തുടർന്ന് മാർച്ച്...
ആമീർ ഖാൻറെ താരേ സമീൻ പർ എന്ന സിനിമയിൽ പ്രധാന വേഷം കൈകാര്യം ചെയ്ത നടനാണ് വിപിൻ ശർമ. ഇപ്പോഴിതാ ഒരു...
കഴിഞ്ഞ ദിവസമാണ് ചലച്ചിത്ര സംവിധായകൻ മനോജ് കുമാർ അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ദേശസ്നേഹ സിനിമകളിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. പിന്നാലെ നിരവധി...
ദേശസ്നേഹ സിനിമകളിലൂടെ പ്രശസ്തനായ നടനും നിർമാതാവുമായ മനോജ് കുമാർ (87) അന്തരിച്ചു. മുംബൈയിലെ കോകിലബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം...