Malayalam
ഈ ഒറ്റക്കുള്ള ജീവിതം മടുത്തു എന്ന് ദയ അശ്വതി; ലോക്ക് ഡൗൺ കഴിയുന്നത് വരെ ക്ഷമിച്ചൂടെയെന്ന് സോഷ്യൽ മീഡിയ
ഈ ഒറ്റക്കുള്ള ജീവിതം മടുത്തു എന്ന് ദയ അശ്വതി; ലോക്ക് ഡൗൺ കഴിയുന്നത് വരെ ക്ഷമിച്ചൂടെയെന്ന് സോഷ്യൽ മീഡിയ
Published on
ബിഗ്ബോസ്സിൽ എത്തിയതോടെയാണ് ദയ അശ്വതി പ്രേക്ഷകർക്കടയിൽ സുപരിചിതയായത്. ദയ യുടെ ഓരോ പോസ്റ്റും സോഷ്യൽ മീഡിയയിൽ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറാറുള്ളത് ഇപ്പോൾ ദയ പങ്ക് വച്ച ഒരു കുറിപ്പാണു ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
ഒറ്റക്കുള്ള ജീവിതം മടുത്തു എന്നാണ് ദയ കുറിപ്പിലൂടെ പറയുന്നത്. നിരവധി ആളുകളാണ് ദയയ്ക്ക് ആശ്വാസവാക്കുകൾ പങ്ക് വച്ചുകൊണ്ട് രംഗത്ത് വരുന്നത്.അപ്പോൾ വിവാഹം കഴിഞ്ഞില്ലേ എന്നാണ് പുതിയ പോസ്റ്റ് കണ്ട ആരാധകർ ചോദിക്കുന്നത്. എന്ത് വന്നാലും ബോൾഡ് ആയി നിൽക്കണം, ഞങ്ങൾ ഉണ്ട് നിന്റെ ഒപ്പം എന്ന് പറയുന്ന ആളുകളും കുറവല്ല.
എന്നാൽ ലോക് ഡൗൺ തീരുമ്പോൾ തന്റെ വിവാഹം ഉണ്ടാകും എന്നാണ് മുൻപ് ദയ അശ്വതി സൂചിപ്പിച്ചത്. ഇതിനു പിന്നാലെ, പൂജിച്ച താലിയുടെ ചിത്രവും താരം പങ്ക് വച്ചിരുന്നു.
Continue Reading
You may also like...
Related Topics:daya aswathi
