Malayalam
മാസ്ക്ക് ഈ വീടിന്റെ ഐശ്വര്യം; ധര്‍മ്മജന്റെ വൈറല്‍ ഫോട്ടോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
മാസ്ക്ക് ഈ വീടിന്റെ ഐശ്വര്യം; ധര്‍മ്മജന്റെ വൈറല്‍ ഫോട്ടോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികളുടെ പ്രിയ താരമാണ് ധര്മ്മജന്. കൊമേഡിയന്‍ എന്നതിലുപരിയായി ധര്മ്മജന് നല്ലൊരു തിരക്കഥാകൃത്തുകൂടിയാണ്
താരം കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച കുടുംബസമേതം മാസ്ക്ക് ധരിച്ചു നില്ക്കുന്ന ഫോട്ടോയാണിപ്പോള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. വീട്ടിലെ കുടുംബാംഗങ്ങളെല്ലാം മുഖം പ്രിന്റുചെയ്ത മാസ്ക്കാണ് ധരിച്ചിരിക്കുന്നത്. ചിരിക്കുന്ന മുഖമുള്ള മാസ്ക്കാണ് എല്ലാവരും ഇട്ടിരിക്കുന്നത്. ഈ മാസ്ക്കിട്ട് മരണവീട്ടില്‍ പോകല്ലെയെന്നാണ് ആരാധകര്‍ ഫോട്ടോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്. മാസ്ക്ക് ഈ വീടിന്റെ ഐശ്വര്യം എന്നുപറഞ്ഞാണ് ധര്മജന് ഫോട്ടോ പങ്കുവച്ചിരിക്കുന്നത്.
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...
സിനിമയെ കഴിഞ്ഞ 48 വർഷമായി ഒരു ധ്യാനമായി, തപമായി കൊണ്ടുനടക്കുകയാണ് മമ്മൂട്ടി. ഇന്നും ഒരു പുതുമുഖനടൻറെ ആവേശത്തോടെയാണ് ഓരോ കഥാപാത്രത്തിലേക്കും അദ്ദേഹം...
മോഹൻലാലിനെയും സുചിത്രയെയും പോലെ തന്നെ പ്രേക്ഷകർക്കേറെ പ്രിയങ്കരാണ് അവരുടെ മക്കളായ പ്രണവും വിസ്മയയും. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...