Malayalam
ഏഴുവർഷത്തെ സൗഹൃദത്തിന് ശേഷം ഞങ്ങൾ ഒന്നായി; ഡി ഫോർ ഡാൻസ് താരം കുക്കു വിവാഹിതനായി
ഏഴുവർഷത്തെ സൗഹൃദത്തിന് ശേഷം ഞങ്ങൾ ഒന്നായി; ഡി ഫോർ ഡാൻസ് താരം കുക്കു വിവാഹിതനായി
Published on

റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ സുഹൈദ് കുക്കു (കുക്കു) വിവാഹിതനായി. ദീപ പോളാണ് വധു. ഇന്നലെയാണ് ഇരുവരുടെയും വിവാഹം നടന്നത്. നിരവധിയാളുകളാണ് സുഹൈദിനും ദീപയ്ക്കും ആശംസയുമായി എത്തുന്നത്. സിനിമ മേഖലയിൽ നിന്നും പ്രിയ പ്രകാശ് വാര്യര്‍, റോഷന് കരിക്കിലൂടെ ശ്രദ്ധ നേടിയ അനഘ തുടങ്ങിയവര്‍ വിവാഹവിരുന്നില്‍ പങ്കെടുക്കാനായി എത്തിയിരുന്നു
ഹൽദി ആഘോഷത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചിത്രങ്ങൾ കുക്കു തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. “ഏഴുവർഷത്തെ സൗഹൃദം, പ്രണയം, ഫൈറ്റ്. അവസാനം ഞങ്ങളുടെ ബിഗ് ഡേയ്ക്ക് വേണ്ടി കാത്തിരിക്കുന്നു. കൂടെ നിന്നവർക്കും ചേർത്തുപിടിച്ചവർക്കും ഒരുപാട് നന്ദിയെന്നാണ് ഫോട്ടോയ്ക്ക് ഒപ്പം കുറിച്ചത്.
d4 dancer kukku
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
നടി വിൻസി അലോഷ്യസ് നടൻ ഷൈൻ ടോം ചാക്കോയുടെ അ ശ്ലീല പരാമർശത്തിനെ രംഗത്തെത്തിയത് വാർത്തയായിരുന്നു. പിന്നാലെ ഈ വിഷയത്തെ വളരെ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...
നടൻ എൻ എഫ് വർഗീസ് ഓർമയായിട്ട് ഇന്നേക്ക് 23 വർഷം. അഭിനയത്തിന്റെ മാസ്മരിക കഴിവ് കൊണ്ട്, കണ്ട് നിൽക്കുന്നവരെ പോലും ദേഷ്യം...