Social Media
ഈ പ്രമുഖ നായികയെ മനസിലായോ ?
ഈ പ്രമുഖ നായികയെ മനസിലായോ ?
By
Published on
മലയാളിയുടെ പ്രിയ നായികയാണ് അനു സിതാര . ശാലീന സൗന്ദര്യം കൊണ്ടാണ് അനു സിതാര മലയാളികളുടെ ഹൃദയം കീഴടക്കിയത് . ഇപ്പോൾ കൈനിറയെ ചിത്രങ്ങളുള്ള
അനു സിതാരയുടെ ചെറുപ്പകാലത്തെ ചിത്രങ്ങളാണ് വൈറലാകുന്നത്.
എന്നാൽ അനു സിതാര ആണെന്ന് തോന്നില്ല ചിത്രങ്ങൾ കണ്ടാൽ. പല അഭിമുഖങ്ങളിലും അനു സിതാര ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഞാൻ പലപ്പോളും അമ്മയോട് ചോദിച്ചിട്ടുണ്ട് , ഇതെന്റെ ഫോട്ടോ തന്നെയാണോ അമ്മേ എന്ന്.എന്തായാലും ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
childhood photos of anu sithara
Continue Reading
You may also like...
Related Topics:Anu Sithara, childhood photos, Featured
