ശ്രുതിയുടെ കണക്ക്കൂട്ടലുകൾ പിഴച്ചു; കതിർമണ്ഡപത്തിൽ വെച്ച് ശ്രുതിയോട് ചന്ദ്ര ചെയ്തത്; ചങ്ക് തകർന്ന് സുധി!!
By
Published on
അവസാനം വരെയും ശ്രുതി വിശ്വസിച്ചു. സച്ചി കതിർമണ്ഡപത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കും. ഉടൻ തന്നെ ആ കാരണം പറഞ്ഞ് എനിക്ക് രക്ഷപ്പെടാം എന്നൊക്കെ. എന്നാൽ ആ പ്രതീക്ഷയും തകർത്തായിരുന്നു ചന്ദ്രമതിയുടെ നീക്കം. അതോടുകൂടി ശ്രുതിയുടെ ശ്രമങ്ങളും തകർന്നു.
Continue Reading
You may also like...
Related Topics:chempaneer poovu, Featured, serial
