Connect with us

നീലിമയ്ക്ക് ശ്രുതിയുടെ ഇടിവെട്ട് തിരിച്ചടി; അവസാനം കുടുങ്ങിയത് സച്ചി; പ്രതീക്ഷിക്കാതെ അത് സംഭവിച്ചു!!

serial

സുധിയും ശ്രുതിയും പോലീസ് സ്റ്റേഷനിൽ ഉള്ള കാര്യം ഇതുവരെയും സച്ചി അറിഞ്ഞിട്ടില്ല. എങ്ങനെയെങ്കിലും നീലിമയെ രക്ഷപ്പെടുത്താനായി വക്കീൽ ശ്രമിച്ചു. പക്ഷെ അവസാനം നീലിമയുടെ നാക്ക് തന്നെ അവളെ ചതിച്ചു.

ഒട്ടും രക്ഷപ്പെടാൻ പറ്റാത്ത വിധം ശ്രുതിയും സുധിയും കൂടി ചേർന്ന് നീലിമയെ പൂട്ടി. അങ്ങനെ സുധിയുടെ പൈസയും തിരികെ കിട്ടി. 50 അല്ല. 53 ലക്ഷം ആയിട്ടാണ് പൈസ തിരികെ കിട്ടിയത്.
പക്ഷെ അവസാനം ആ പ്രശ്നത്തിൽ പെട്ടത് സച്ചിയാണ്.

വീഡിയോ കാണാം

More in serial

Trending

Recent

To Top