സച്ചിയ്ക്ക് രക്ഷകനായി അയാൾ എത്തി; നീലിമയെ പൊളിച്ചടുക്കി; ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്ത്!!
By
Published on
നീലിമയുടെ കയ്യിൽ നിന്നും പൈസ വാങ്ങിയിട്ടേ പോകൂ എന്ന വാശിയിലാണ് സുധിയും ശ്രുതിയും. എന്നാൽ പൈസ കൊടുക്കാൻ പറ്റില്ല എന്നും, സുധി എന്നെ ചതിച്ചതാണെന്നും പറഞ്ഞ് അവിടന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് നീലിമ ശ്രമിച്ചത്. എന്നാൽ പെട്ടന്നായിരുന്നു ആ ട്വിസ്റ്റ് സംഭവിച്ചത്. അതോടുകൂടി കഥ തന്നെ മാറിമറിഞ്ഞു.
Continue Reading
You may also like...
Related Topics:chempaneer poovu, Featured, serial
