കാശിനു വേണ്ടി കൂടോത്രം; സുധിയ്ക്ക് വമ്പൻ തിരിച്ചടി; വർഷയ്ക്ക് രക്ഷകനായി ഓടിയെത്തി സച്ചി!!
By
Published on
ഇന്ന് വലിയൊരു അപകടത്തിലാണ് വർഷ പെട്ടത്. വർഷയെ പിന്തുടർന്ന് റോഷൻ എത്തി. പിന്നീട് അവിടെ നടന്നത് പ്രതീക്ഷിക്കാത്ത സംഭവങ്ങളായിരുന്നു. വർഷയെ ബലമായി കാറിൽ പിടിച്ചു കെട്ടാൻ ശ്രമിച്ച റോഷനെ അടിച്ചൊതുക്കി വർഷയ്ക്ക് രക്ഷകനായി സച്ചി എത്തി. പിന്നാലെ കിടിലൻ ട്വിസ്റ്റാണ് അവിടെ സംഭവിച്ചത്.
Continue Reading
You may also like...
Related Topics:chempaneer poovu, Featured, serial
