ശ്രുതിയെ തള്ളിപ്പറഞ്ഞ് ചന്ദ്രമതി; താലിമാറ്റൽ ചടങ്ങിനിടയിൽ സംഭവിച്ചത്; സച്ചിയുടെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്!!
By
Published on
സച്ചിയെ കുടുക്കാനായിട്ട് പല വഴികളും ശ്രുതിയും മഹിമയും ചേർന്ന് പയറ്റിക്കൊണ്ടിരിക്കുകയാണ്. പക്ഷെ അവസാനം ശ്രുതിയ്ക്ക് തന്നെ പൂട്ട് വീഴുന്ന സംഭവങ്ങളാണ് കതിർമണ്ഡപത്തിൽ അരങ്ങേറുന്നത്. ശ്രുതിയുടെ ചടങ്ങ് മാറ്റിവെച്ചു. പകരം വർഷയുടെ ചടങ്ങ് നടത്താനാണ് തീരുമാനം. ഒടുവിൽ ആ സത്യവും പുറത്തായി.
Continue Reading
You may also like...
Related Topics:chempaneer poovu, Featured, serial
