ഇളയച്ഛൻ ചെയ്തത് കണ്ട് കണ്ണ് തള്ളി ചന്ദ്രയും കുടുംബവും; ശ്രുതിയുടെ ചീട്ട്കീറി സച്ചി; കിടിലൻ ട്വിസ്റ്റ്!!
By
Published on
എല്ലാവരുടെയും കണ്ണിൽ പൊടിയിടാൻ വേണ്ടിയാണ് ശ്രുതി ഇറച്ചിവെട്ടുക്കാരൻ ബീരാനെ ഇളയച്ഛന്റെ വേഷം കെട്ടിച്ച് അച്ഛമ്മയുടെ വീട്ടിലേയ്ക്ക് എത്തിച്ചത്. എന്നാൽ അവസാനം അത് ശ്രുതിയ്ക്ക് തന്നെ പാരയായി മാറി. പലനാൾ കള്ളൻ ഒരുനാൾ പിടിയിലാണെന്നല്ലേ പറയുന്നത്. അതുപോലെ ശ്രുതിയുടെ കള്ളങ്ങളും പൊളിയുകയാണ്.
Continue Reading
You may also like...
Related Topics:chempaneer poovu, Featured, serial
