ചന്ദ്രമതിയുടെ തനിനിറം പുറത്ത്; പെണ്ണുകാണലിനിടയിൽ അപ്രതീക്ഷിത സംഭവങ്ങൾ!!
By
Published on
ശ്രീകാന്തിന്റെ വിവാഹ നടത്താനുള്ള തിടുക്കത്തിലാണ് ചന്ദ്രമതി. അതും തന്റെ സുഹൃത്തിന്റെ മകളുമായുള്ള വിവാഹം. ഈ വിവാഹം നടത്താൻ വേണ്ടി പല കള്ളങ്ങളും മെനഞ്ഞ് പറയുകയാണ് ചന്ദ്രമതി. എന്നാൽ അവസാനം പ്രതീക്ഷിക്കാതെ തിരിച്ചടിയാണ് കിട്ടിയത്
Continue Reading
You may also like...
Related Topics:chempaneer poovu, Featured, serial
