സച്ചിയുടെ മാസ്സ് നീക്കം! പിന്നാലെ സംഭവിച്ച ട്വിസ്റ്റ്….
By
Published on
സച്ചിയെ വീട്ടിൽ നിന്നും പറഞ്ഞ് വിടാൻ ലക്ഷ്മി ശ്രമിക്കുമ്പോൾ പരമാവധി സച്ചിയെ പിടിച്ച് നിർത്താനായിട്ടാണ് രേവതി ശ്രമിക്കുന്നത്. ഒടുവിൽ സച്ചി തിരിച്ച് പോകാനായി പുറത്തേക്ക് ഇറങ്ങിയ സമയത്താണ് ആ കാഴ്ച കണ്ടത്. അത് സച്ചിയെ വല്ലാതെ പേടിപ്പിച്ചു. ഒടുവിൽ അതും സംഭവിച്ചു.
Continue Reading
You may also like...
Related Topics:chempaneer poovu, Featured, serial
