Connect with us

ചന്ദ്രമതിയ്ക്ക് പണി കൊടുത്ത് ശ്രുതി; ഗജാനന്ദന്റെ ചതി; സച്ചി ആശുപത്രിയിൽ!!!

serial

ചന്ദ്രമതിയ്ക്ക് പണി കൊടുത്ത് ശ്രുതി; ഗജാനന്ദന്റെ ചതി; സച്ചി ആശുപത്രിയിൽ!!!

ചന്ദ്രമതിയ്ക്ക് പണി കൊടുത്ത് ശ്രുതി; ഗജാനന്ദന്റെ ചതി; സച്ചി ആശുപത്രിയിൽ!!!

പലിശ അടയ്ക്കാനായി ശ്രുതിയോട് പൈസ ചോദിച്ചപ്പോഴാണ് ശ്രുതിയുടെ തനി നിറം എന്താണെന്ന് ചന്ദ്രമതിയ്ക്ക് മനസിലായത്. എന്നാൽ ഇതൊന്നും അറിയാതെ ഗജാനന്തനെ തപ്പിയാണ് സച്ചി ഇറങ്ങിയത്. അവസാനം ആ കൂടിക്കാഴ്ച സച്ചിയെ ആശുപത്രിയിൽ കയറേണ്ട അവസ്ഥയാണ് ഉണ്ടാക്കിയത്.

വീഡിയോ കാണാം

More in serial

Trending

Recent

To Top