മണ്ഡപത്തിൽ നിന്നും ഇറങ്ങിയോടി ശ്രുതി; താലി കെട്ടുന്നതിന് മുൻമ്പ് വമ്പൻ ട്വിസ്റ്റ്!!
By
Published on
കല്യാണ മണ്ഡപത്തിലേക്ക് ശ്രുതി വധുവായി ഒരുങ്ങിയെത്തി. പക്ഷെ സുധി പറഞ്ഞ ആ സത്യം ശ്രുതിയ്ക്ക് വിശ്വസിക്കാനായില്ല. അതിന് പിന്നാലെ ചന്ദ്രമതിയെ കെട്ടിപിടിച്ച് പൊട്ടിക്കരഞ്ഞ് ശ്രുതി അഭിനയിക്കുമ്പോൾ പ്രതീക്ഷിക്കാതെയുള്ള രേവതിയുടെ വരവിൽ അതെല്ലാം പൊളിയുന്നു.
Continue Reading
You may also like...
Related Topics:chempaneer poovu, Featured, serial
