Connect with us

ശ്രുതിയുടെ കളികൾ പൊളിച്ച് ആദി; സച്ചിയുടെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ് പിന്നാലെ ചങ്ക് തകർന്ന് ചന്ദ്രമതി!!

serial

ആദിയുടെ വരവോടു കൂടി ശ്രുതിയെ കുറിച്ചുള്ള എല്ലാ രഹസ്യങ്ങളും പുറത്താകും എന്ന സ്ഥിതി വരെ എത്തി. എന്നാൽ തനിക്ക് ഈ കുട്ടിയെ അറിയില്ലെന്നും ആദ്യമായിട്ടാണ് കാണുന്നതെന്നും പറഞ്ഞ് ശ്രുതി ആ പ്രശ്നത്തിൽ നിന്നും രക്ഷപ്പെട്ടു. പക്ഷെ പെട്ടന്നുള്ള ശ്രുതിയുടെ മാറ്റവും ആരോടും പറയാതെ പോയതുമെല്ലാം അച്ഛമ്മയിൽ സംശയമുണ്ടാക്കി. ഈ കാര്യം അച്ഛമ്മ രവീന്ദ്രനോട് പറഞ്ഞു. ശ്രുതിയെ കുറിച്ച് പൂർണമായി അന്വേഷിക്കണമെന്നും അച്ഛമ്മ പറഞ്ഞു. അതിന് ശേഷം നടന്നത് പ്രതീക്ഷിക്കാത്ത സംഭവങ്ങളായിരുന്നു.

വീഡിയോ കാണാം

More in serial

Trending

Recent

To Top