ഇലന്തൂരില്‍ ഐശ്വര്യവര്ധനവിന് വേണ്ടി സ്ത്രീകളെ ന രബലി നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി നടന് ചന്തുനാഥ്. മറ്റേതെങ്കിലും ‘മാഫിയ’ ഇടപെടലുകള്‍ ഉണ്ടോ എന്ന് പൊലീസ് ഉറപ്പുവരുത്തണമെന്ന് നടന് ചന്തുനാഥ് ഫേസ് ബുക്കില്‍ കുറിച്ചു.
ചന്തുനാഥിന്റെ പോസ്റ്റ് ഇങ്ങനെ;
അവിശ്വസനീയമാണ് !! തിരിച്ചും മറിച്ചും ആലോചിച്ചിട്ടും അന്ധാളിപ് മാറിയിട്ടില്ലാത്ത 2022 ഇല് ജീവിച്ചിരിക്കുന്ന, സര്‍വോപരി മലയാളിയായ എന്റെ ആവലാതിയാണ് ഞാന്‍ പറയുന്നത്.
മൃ തദേഹങ്ങള്‍ കണ്ടെടുക്കുമ്പോള്‍ എല്ലാ അവയവങ്ങളും അതാത് സ്ഥാനങ്ങളില്‍ ഉണ്ടോ എന്ന് പോലീസ് ഉറപ്പു വരുത്തണം ,പോസ്റ്മോര്‍ട്ടത്തില്‍ വെക്തമാകും എന്നുറപ്പുണ്ട് ..എന്നിരുന്നാലും മറ്റേതെങ്കിലും ‘മാഫിയ’ ഇടപെടലുകള്‍ ഈ അരുംകൊ ലകളില്‍ ഉണ്ടോ എന്ന് തുടര്‍ അന്വേഷണങ്ങളില്‍ തെളിയണം.
അതല്ല ‘primary motive’ നര ബലിയും അത് തരുമെന്ന് വിശ്വസിച്ച സാമ്പത്തിക അഭിവൃദ്ധിയും ആണെങ്കിൽ …,ഹാ കഷ്ടം എന്നെ പറയാനുള്ളു മരവിപ്പ്
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...