നന്ദുവിന് സംഭവിച്ച ആ അപകടം; ശത്രുക്കളെ അടിച്ചൊതുക്കി നന്ദയ്ക്ക് രക്ഷകനായി നിർമ്മൽ!!
By
Published on
ഒടുവിൽ നന്ദുവും നന്ദയും ഗൗരിയും കണ്ടുമുട്ടി. അവർ ഒന്നിച്ചു. പക്ഷെ വർഷങ്ങൾക്ക് ശേഷം നന്ദയുടെയും ഗൗരിയുടെയും ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചത് പോലെ ഇന്ദീവരത്തിലെ ഓരോ വ്യക്തികൾക്കും ഒരുപാട് മാറ്റത്തെ സംഭവിച്ചു. എന്നാൽ ഈ ദിവസങ്ങൾക്കിടയിൽ മറന്നുപോയ ഒരാളായിരുന്നു നിർമ്മൽ. എന്നാൽ ഇന്നത്തെ എപ്പിസോഡിൽ ഒരു പ്രത്യേകത കൂടി ഉണ്ട്. ഇന്ദീവരത്തിൽ നിന്നും പുറത്തു വന്ന് വർഷങ്ങൾക്ക് ശേഷമാണ് അപ്രതീക്ഷിതമായിട്ടായിരുന്നു നന്ദയും നിർമ്മലും തമ്മിൽ കണ്ടുമുട്ടിയത്. അന്ന് മുതൽ ഇന്ന് വരെ നന്ദയ്ക്ക് താങ്ങും തണലുമായി നിർമ്മലും ഒപ്പം ഉണ്ട്.
Continue Reading
You may also like...
Related Topics:Chandrikayil Aliyunnu Chandrakantham, Featured, serial
