ഗൗതമിനെ അപമാനിച്ച പ്രിയംവദയ്ക്കെതിരെ പൊട്ടിത്തെറിച്ച് അർജുൻ;നന്ദയുടെ ലക്ഷ്യം സഫലമായി; സംഘർഷഭരിത നിമിഷങ്ങളിലേയ്ക്ക് ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം.
By
Published on
കുടുംബ ബന്ധങ്ങളുടെ തീവ്രത വരച്ചുകാട്ടുന്ന പാരമ്പരയാണ് ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം. ഇത് അളകനന്ദയുടെ കുടുംബ കഥയാണ്അവളെ ഒരു ഐപിഎസ് ഓഫീസർ ആക്കാനുള്ള അവളുടെ പിതാവിന്റെ സ്വപ്നം മാത്രമല്ല, ഒരു ഡോക്ടർ ആകാനുള്ള അവളുടെ ആഗ്രഹത്തിന്റെയും കൂടി കഥയാണ് ഈ പരമ്പര.
കൂടാതെ ഗൗതം എന്ന ഐപിഎസ് ഓഫീസറുമായി അവൾ അബദ്ധത്തിൽ കടന്നുപോകുമ്പോൾ കഥയ്ക്ക് അപ്രതീക്ഷിത വഴിത്തിരിവുണ്ടാകുന്നു. രണ്ട് നായികമാർ അണിനിരക്കുന്ന ഈ പരമ്പരയിൽ ഒരു അച്ഛന്റെയും മകളുടെയും സ്നേഹവും കരുതലും , സൗഹൃദത്തിന്റെ സൂക്ഷ്മതകളും , അമ്മയും മകനും തമ്മിലുള്ള അതുല്യമായ സ്നേഹബദ്ധത്തിന്റെയും കഥയാണ്. കൂടാതെ അവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന കഥാപാത്രങ്ങൾ കഥയ്ക്ക് പുതിയ രൂപവും ഭാവവും നൽകുന്നു.
Continue Reading
You may also like...
Related Topics:Chandrikayil Aliyunnu Chandrakantham, Featured, serial
