Connect with us

നന്ദയുടെ കഥ ക്ലൈമാക്സിലേക്ക്; പിങ്കിയെ കുറിച്ചുള്ള ഞെട്ടിക്കുന്ന രഹസ്യം പുറത്ത്; നടുങ്ങി ഇന്ദീവരം!!

serial

നന്ദയുടെ കഥ ക്ലൈമാക്സിലേക്ക്; പിങ്കിയെ കുറിച്ചുള്ള ഞെട്ടിക്കുന്ന രഹസ്യം പുറത്ത്; നടുങ്ങി ഇന്ദീവരം!!

നന്ദയുടെ കഥ ക്ലൈമാക്സിലേക്ക്; പിങ്കിയെ കുറിച്ചുള്ള ഞെട്ടിക്കുന്ന രഹസ്യം പുറത്ത്; നടുങ്ങി ഇന്ദീവരം!!

തനിക്ക് നഷ്ട്ടപ്പെട്ട മകൻ അഭിമന്യു തന്നെയാണ് നന്ദു എന്ന സത്യം തിരിച്ചറിഞ്ഞ നന്ദ തകർന്നുപോയി. നന്ദുവിനെ സ്വന്തമാക്കാൻ ശ്രമിച്ചു. പക്ഷെ നന്ദുവിനെ വിട്ടുകൊടുക്കാൻ പിങ്കി തയ്യാറായില്ല. അതിന്റെ പേരിൽ ഇന്ദീവരത്ത് പിടിവലി നടന്നു. പക്ഷെ അവസാനം സംഭവിച്ച ആ ഒരു കാര്യം നന്ദയുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു. കഥ ക്ലൈമാക്സിലേക്ക് എത്തിയിരിക്കുകയാണ്.

വീഡിയോ കാണാം

More in serial

Trending

Recent

To Top