പിങ്കിയുടെ ശ്രമങ്ങൾ പൊളിച്ചടുക്കി നന്ദ; ഗൗതമിന് കിട്ടിയ വൻ തിരിച്ചടി…. ഇന്ദീവരത്തെ ഞെട്ടിച്ച ആ വാർത്ത!!
By
Published on
നന്ദയെ അപമാനിക്കാൻ വേണ്ടി മോഹിനി എല്ലാവരുടെയും മുന്നിൽ വെച്ച് ഗൗരിയുടെ മുടി മുറിക്കാൻ ശ്രമിച്ചു. പക്ഷെ അത് തടഞ്ഞ നന്ദയ്‌ക്കെതിരെ മോശമായ രീതിയിലായിരുന്നു മോഹിനി സംസാരിച്ചത്.
അതിന് മോഹിനിയ്‌ക്കെതിരെ ഗൗതം ദേഷ്യപ്പെടുകയും, നന്ദയോട് ക്ഷമ ചോദിക്കാനും ആവശ്യപ്പെട്ടു. പക്ഷെ താൻ ഗൗരിയെ നല്ല രീതിയിൽ നോക്കിയില്ല ഈനുള്ള ഗൗതമിന്റെ വാക്കുകളെ തള്ളിക്കളഞ്ഞുകൊണ്ട് നന്ദ ആ തീരുമാനത്തിലെത്തി.
Continue Reading
You may also like...
Related Topics:Chandrikayil Aliyunnu Chandrakantham, Featured, serial
