Connect with us

നന്ദയ്ക്ക് മുന്നിൽ മുട്ടുമടക്കി പിങ്കി; നന്ദുവിന്റെ ആഗ്രഹം സഫലമാകുന്നു; മാപ്പുപറഞ്ഞ് ഗൗതം!!

serial

നന്ദയ്ക്ക് മുന്നിൽ മുട്ടുമടക്കി പിങ്കി; നന്ദുവിന്റെ ആഗ്രഹം സഫലമാകുന്നു; മാപ്പുപറഞ്ഞ് ഗൗതം!!

നന്ദയ്ക്ക് മുന്നിൽ മുട്ടുമടക്കി പിങ്കി; നന്ദുവിന്റെ ആഗ്രഹം സഫലമാകുന്നു; മാപ്പുപറഞ്ഞ് ഗൗതം!!

നന്ദുവിനെ രക്ഷപ്പെടുത്താൻ വേണ്ടി നന്ദ ഇന്ദീവരത്തിലെത്തി. നന്ദുവിനെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി, ഗൗതവും നന്ദുവും പിങ്കിയും ഇപ്പോൾ സന്തോഷത്തിലാണ്. പക്ഷെ ഇപ്പോഴും വേദന മുഴുവൻ അനുഭവിക്കുന്നത് അത്രയും നന്ദയാണ്. ആ ഒരു ദേഷ്യവും കാണിക്കാതെ താൻ ഏറ്റെടുത്ത ജോലി പൂർത്തിയാക്കാനാണ് നന്ദ ശ്രമിക്കുന്നത്. ഇന്ന് നന്ദുവിനെ തേടി ഒരു സന്തോഷവാർത്തയും എത്തുകയാണ്.

വീഡിയോ കാണാം  

More in serial

Trending

Recent

To Top