നിർമ്മലിനോട് ആ രഹസ്യം വെളിപ്പെടുത്തി നന്ദ; ലക്ഷ്മിയെ ഞെട്ടിച്ച് ഗൗതമിന്റെ കടുത്ത തീരുമാനം!!
By
Published on
നന്ദുട്ടനെ പിരിഞ്ഞ സങ്കടത്തിലാണ് ഗൗരി. പക്ഷെ നന്ദുവിനെ പിരിഞ്ഞതിനേക്കാൾ കൂടുതൽ ഗൗരിയെ വേദനിപ്പിച്ചത് തന്റെ അച്ഛനെ കുറിച്ച് അറിയാൻ കഴിയാത്തത് തന്നെയാണ്. ഈ സങ്കടം തിരിച്ചറിഞ്ഞ് തന്നെയാണ് ഗൗതമിനോട് എല്ലാ കാര്യങ്ങളും തുറന്ന് പറയാൻ നിർമ്മൽ തീരുമാനിച്ചത്. അപ്പോഴാണ് നിർമ്മലിനെ ഞെട്ടിച്ച് ആ രഹസ്യങ്ങൾ നന്ദ തുറന്ന് പറഞ്ഞത്.
Continue Reading
You may also like...
Related Topics:Chandrikayil Aliyunnu Chandrakantham, Featured, serial
