Connect with us

പിങ്കിയുടെ കളികൾ പൊളിച്ച് നിർമ്മൽ; ആ ഞെട്ടിക്കുന്ന രഹസ്യം പുറത്തുവിട്ട് ഗൗതം; പിങ്കിയ്ക്ക് പണി കിട്ടി!!

serial

സത്യങ്ങൾ പുറത്തുകൊണ്ടു വന്ന് ഗൗതം ആളായെങ്കിലും, ഒടുവിൽ തെരുവിലായത് നിർമ്മലാണ്. സാഗറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ നിർമ്മലിന് തന്റെ ജോലി നഷ്ടമായി. പക്ഷെ അതിനേക്കാൾ കൂടുതൽ നിർമ്മലിനെ വേദനിപ്പിച്ചത് പിങ്കി തന്നെ ചതിച്ചു എന്നാതാണ്. ഒടുവിൽ ഇന്ദീവരം വിട്ട് തിരികെ നാട്ടിലേയ്ക്ക് പോകാൻ ഒരുങ്ങുകയാണ് നിർമ്മൽ. പിന്നാലെ നിർമ്മലിനോട് ഗൗതം ആ സത്യം വെളിപ്പെടുത്തി.

വീഡിയോ കാണാം

More in serial

Trending