നന്ദയൊരുക്കിയ കെണിയിൽപ്പെട്ട് പിങ്കി; അരുന്ധതിയുടെ ആ തീരുമാനം!!
By
Published on
ഇന്ദീവരത്തിൽ മനഃപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കാൻ വേണ്ടിയാണ് പവിത്രയുടെ അച്ഛൻ ഇന്ദീവരത്തിലെത്തിയത്. പക്ഷെ പവിത്രയുടെ അച്ഛന്റെ വരവിൽ തകർന്നത് പവിത്രയുടെ ജീവിതം തന്നെയാണ്. എന്നാൽ കിട്ടുന്ന അവസരങ്ങൾ പാഴാക്കാതെ അടിയുണ്ടാക്കാൻ വേണ്ടി ശ്രമിക്കുന്ന പിങ്കി ഈ അവസരവും പാഴാക്കിയില്ല.
Continue Reading
You may also like...
Related Topics:Chandrikayil Aliyunnu Chandrakantham, Featured, serial
