പിങ്കിയുടെ കൈ പിടിച്ച് അർജുൻ ഇന്ദീവരത്തിലേയ്ക്ക്; നന്ദയെ തേടി ആ സന്തോഷവാർത്ത!!
By
Published on
പിങ്കിയുടെ കൈയും പിടിച്ച് അർജുൻ ഇന്ദീവരത്തിലേയ്ക്ക് എത്തിയ അതേസമയം നയന എന്നെന്നേക്കുമായി പടിയിറങ്ങി. അങ്ങനെ എല്ലാ പ്രശ്നങ്ങളും കെട്ടടങ്ങി ഇന്ദീവരത്തിലേയ്ക്ക് ആ സന്തോഷ വാർത്ത ഓടിയെത്തുകയാണ്.
Continue Reading
You may also like...
Related Topics:Chandrikayil Aliyunnu Chandrakantham, Featured, serial
