പിങ്കിയുടെ കഴുത്തിൽ താലിചാർത്തി അർജുൻ; അവസാനം വമ്പൻ ട്വിസ്റ്റ്!!
By
Published on
ചതി കാണിച്ച നയനയെ തെളിവുകൾ സഹിതം പിടികൂടിയിരിക്കുകയാണ് ഗൗതം. നയനയ്ക്ക് വേണ്ടിയുള്ള കുഴി സ്വയം തോണ്ടുന്ന സംഭവങ്ങളാണ് പിന്നീട് ഇന്ദീവരത്തിൽ ഉണ്ടായത്. പക്ഷെ ഈ പ്രശ്നങ്ങൾ നടക്കുമ്പോഴും അർജുനുമായി പിരിയാൻ കഴിയാത്ത വിധം അടുത്തിരിക്കുകയാണ് പിങ്കി. ഒടുവിൽ അർജുൻ പിങ്കിയുടെ കഴുത്തിൽ താലി ചാർത്തി.
Continue Reading
You may also like...
Related Topics:Chandrikayil Aliyunnu Chandrakantham, Featured, serial
