Connect with us

നന്ദയെ തകർക്കാൻ ശ്രമിച്ച പ്രൊഫസറിനെ പൊളിച്ചടുക്കി ഗൗതം; സത്യം പുറത്ത്!!

serial

നന്ദയെ തകർക്കാൻ ശ്രമിച്ച പ്രൊഫസറിനെ പൊളിച്ചടുക്കി ഗൗതം; സത്യം പുറത്ത്!!

നന്ദയെ തകർക്കാൻ ശ്രമിച്ച പ്രൊഫസറിനെ പൊളിച്ചടുക്കി ഗൗതം; സത്യം പുറത്ത്!!

നയന പറഞ്ഞതെല്ലാം കേട്ട് അർജുൻ പിങ്കിയോട് ദേഷ്യപ്പെടുകയും അതിന്റെ പേരിൽ ഇന്ദീവരത്ത് വലിയ വഴക്കുകൾ ഉണ്ടാകുകയും ചെയ്തു. നന്ദയുടെ ഭാഗത്ത് തെറ്റില്ലെന്ന് മനസിലാക്കിയ ഗൗതം ഇതിനെല്ലാം കാരണക്കാരനായ പ്രൊഫസർ വിജയ ശങ്കറിനെ കാണാൻ കോളേജിൽ എത്തി. പിന്നാലെ നടന്നത് ഒരു പൂരം തന്നെയായിരുന്നു. നന്ദയെ വേദനിപ്പിച്ച വിജയ് ശങ്കറിനെതിരെ ഗൗതം പുറത്തുവിട്ടത് ഞെട്ടിക്കുന്ന സത്യങ്ങളായിരുന്നു.

വീഡിയോ കാണാം

More in serial

Trending