Connect with us

പിങ്കിയുടെ ചതിയ്ക്ക് എട്ടിന്റെ പണി; ഇന്ദീവരത്തിൽ വമ്പൻ ട്വിസ്റ്റ്; ഗൗതമിന്റെ ഞെട്ടിച്ച് നന്ദയുടെ മരണം??

serial story review

കുടുംബ ബന്ധങ്ങളുടെ തീവ്രത വരച്ചുകാട്ടുന്ന പരമ്പരയാണ് ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തം. ഇത് അളകനന്ദയുടെ കുടുംബ കഥയാണ്. അവളെ ഒരു ഐപിഎസ് ഓഫീസർ ആക്കാനുള്ള അച്ഛന്റെ സ്വപ്നം മാത്രമല്ല, ഒരു ഡോക്ടർ ആകാനുള്ള അവളുടെ ആഗ്രഹത്തിന്റെയും കൂടി കഥയാണ് ഈ പരമ്പര.

കൂടാതെ ഗൗതം എന്ന ഐപിഎസ് ഓഫീസറുമായി അളകനന്ദ അബദ്ധത്തിൽ കടന്നുപോകുമ്പോൾ കഥയ്ക്ക് അപ്രതീക്ഷിത വഴിത്തിരിവുണ്ടാകുന്നു. രണ്ട് നായികമാർ അണിനിരക്കുന്ന ഈ പരമ്പരയിൽ ഒരു അച്ഛന്റെയും മകളുടെയും സ്നേഹവും കരുതലും , സൗഹൃദത്തിന്റെ സൂക്ഷ്മതകളും , അമ്മയും മകനും തമ്മിലുള്ള അതുല്യമായ സ്നേഹബദ്ധത്തിന്റെയും കഥയാണ്. കൂടാതെ അവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന കഥാപാത്രങ്ങൾ കഥയ്ക്ക് പുതിയ രൂപവും ഭാവവും നൽകുന്നു.

വീഡിയോ കാണാം

More in serial story review

Trending

Recent

To Top