Photos
എന്താണ് ഈ “Photobomb? നമ്മുടെ ലക്ഷ്മി റായിയും,സെവാഗും ഫോട്ടോ ബോംബിന്റെ ഇര ..അങ്ങനെ 15 ചിത്രങ്ങൾ കാണാം
എന്താണ് ഈ “Photobomb? നമ്മുടെ ലക്ഷ്മി റായിയും,സെവാഗും ഫോട്ടോ ബോംബിന്റെ ഇര ..അങ്ങനെ 15 ചിത്രങ്ങൾ കാണാം
Published on

By
എന്താണ് ഈ “Photobomb? നമ്മുടെ ലക്ഷ്മി റായിയും,സെവാഗും ഫോട്ടോ ബോംബിന്റെ ഇര ..അങ്ങനെ 15 ചിത്രങ്ങൾ കാണാം..
ഫോട്ടോ ബോംബ് എന്ന് കേട്ടിട്ടുണ്ടെങ്കിലും പലർക്കും ഇതെന്താണെന്നു അറിയില്ല. ബോംബിന്റെ ഫോട്ടോയാണോ , ബോംബ് പൊട്ടുന്ന ഫോട്ടോയാണോ എന്നൊക്കെ നിരവധി സംശയങ്ങൾ വന്നേക്കാമെങ്കിലും ഒറിജിനൽ ബോംബുമായി ഇതിനു യാതൊരു ബന്ധവും ഇല്ല.
ആരുടെയെങ്കിലും ചിത്രങ്ങളിൽ അനുവാദമില്ലാതെ അപ്രതീക്ഷിതമായി പ്രത്യക്ഷപെടുന്നതിനെയാണ് ഫോട്ടോ ബോംബ് എന്ന് പറയുന്നത്. വളരെ മനോഹരമായ ഫ്രയിമിൽ എന്തെങ്കിലും ചേഷ്ടകളോടെയോ മറ്റോ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങളാണ് ഫോട്ടോ ബോംബ് ചിത്രങ്ങൾ.
ഇത്തരം ചിത്രങ്ങൾ കൂടുതലും ചിരി പടർത്തുമെങ്കിലും രസകരമാണെങ്കിലും ചില ഫോട്ടോ ബോംബുകൾ വളരെ നിരാശയുണ്ടാക്കുന്ന താരത്തിലുമാകാം. സെലിബ്രിറ്റീസിന്റെ ചിത്രങ്ങളിലും ഇത്തരം ഫോട്ടോ ബോംബുമായി വിരുതന്മാർ പ്രത്യക്ഷപെടാറുണ്ട്. നടി ലക്ഷ്മി റായിയും സേവാഗുമൊക്കെ ഇത്തരം ഫോട്ടോ ബോംബ് അമളികൾ സംഭവിച്ചവരാണ് .
celebrity photobomb
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
അമീർ സംവിധാനം ചെയ്ത് 2002ൽ റിലീസ് ചെയ്ത മൗനം പേസിയതേ എന്ന സിനിമയിലൂടെ നായികയായി സിനിമാ രംഗത്തേയ്ക്കെത്തിയ തൃഷയ്ക്ക് ഇന്ന് തെന്നിന്ത്യയെ...
ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് സംവൃത സുനിൽ. രസികൻ എന്ന ലാൽ ജോസ് ചിത്രത്തിൽ ദിലീപിന്റെ...
മലയാളികൾക്ക് കീർത്തി സുരേഷ് എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളത്തിൽ നിന്ന് കരിയർ ആരംഭിച്ച് പിന്നീട് മറ്റു ഭാഷകളിൽ പോയി വിജയം...
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...