പുല്ലാങ്കുഴലിലൂടെ കടന്നുപോയ കാറ്റിനെ നിയന്ത്രിച്ച പോലുള്ള അഭിനയ പാടവം കാണുമ്പോള്‍ മമ്മൂട്ടിക്ക് തള്ളവിരല്‍ അകത്ത് മടക്കി ഒരു സല്യൂട്ട്; ഭദ്രൻ
ഭീഷ്മ പര്‍വം കണ്ടതിന് പിന്നാലെ സിനിമയെയും മമ്മൂട്ടിയുടെ അഭിനയത്തെയും പ്രശംസിച്ച് സംവിധായകന് ഭദ്രന്. ഒറ്റവാക്കിൽ ‘മൈക്കിൾ’ എന്ന കഥാപാത്രത്തോടൊപ്പം മേക്കിങ് സഞ്ചരിച്ചു...
അഭിനയമാണ് ജീവിതവഴി എന്ന തിരിച്ചറിഞ്ഞത് ആ ഷോയിലൂടെ ; പ്രതിസന്ധികളെ മറികടന്നാണ് ഒന്നാം സ്ഥാനം നേടിയത് ; ഓർമ്മ കുറിപ്പുമായി സുരഭി ലക്ഷ്മി!
റിയാലിറ്റി ഷോയിലൂടെ സിനിമയിൽ എത്തപ്പെട്ട ഒരുപാടാ താരങ്ങളുണ്ട് . സുരഭി ലക്ഷ്മിയുടെ കരിയറിലും വഴിത്തിരിവായി മാറിയത് ബെസ്റ്റ് ആക്ടര്‍ ഷോയായിരുന്നു. അമൃത...
‘പണ്ടൊക്കെ മീ ടൂ ഉണ്ടായിരുന്നേല്‍ ഞാന്‍ പെട്ടു, ഇപ്പോള്‍ പുറത്തിറങ്ങില്ലായിരുന്നു..എന്റെ മീ ടൂ ഒക്കെ 10- 12 വര്‍ഷം മുമ്പേയാണ്! ധ്യാൻ ശ്രീനിവാസന്റെ തുറന്ന് പറച്ചിൽ, വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
മീ ടൂ മൂവ്മെന്റിനെക്കുറിച്ചുള്ള നടന് ധ്യാന്‍ ശ്രീനിവാസന്റെ പരാമര്‍ശനത്തിനെതിരെ സോഷ്യൽ മീഡിയയിൽ വിമര്‍ശനം. മീ ടൂ എന്നത് ഇപ്പോൾ വന്ന ട്രെൻഡ്...
മുന്‍വിധിയോടെ എന്ത് കുറ്റം കണ്ടുപിടിക്കുക എന്ന് ആലോചിച്ച് സിനിമ കാണരുത്; ചിലര്‍ക്ക് ആസ്വദിക്കാനുള്ള മനസ്സില്ല സിനിമയിലെ ഡീഗ്രേഡിങ്ങിനെക്കുറിച്ച് നടി മഞ്ജു വാര്യര്‍
കരുത്തുറ്റ ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് മഞ്ജു വാര്യർ .മലയാളികള്‍ക്ക് മഞ്ജു വാര്യർ ഇന്ന് സ്വന്തം...
സ്ത്രീ പ്രാധാന്യമുള്ള കഥാപാത്രമാണ് എന്ന് കേട്ടാല്‍ എനിക്ക് ഇഷ്ടം കൂടുതല്‍ തോന്നും എന്ന് ധരിക്കുന്ന കുറെ പേര് ഇപ്പോഴുമുണ്ട്; അത് എന്നെ ആകര്‍ഷിക്കുന്ന ഒരു ഘടകമല്ല മഞ്ജു വാര്യർ പറയുന്നു !
മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് അറിയപ്പെടുന്ന താരമാണ് നടി മഞ്ജു വാര്യര്‍. 1995ല്‍ പുറത്തിറങ്ങിയ ‘സാക്ഷ്യം’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച...
ഇനി വീട്ടില്‍ ഒരു പൊലീസ് യൂണിഫോം തുന്നിവെക്കേണ്ട സമയമായിട്ടുണ്ട്; തുടര്‍ച്ചയായ പൊലീസ് വേഷങ്ങളെ കുറിച്ച് ഇന്ദ്രജിത്ത് പറയുന്നു !
വലിയൊരു ഇടവേളയ്ക്ക് ശേഷം സുരാജും ഇന്ദ്രജിത്തും സുകുമാരനും ഒരുമിക്കുന്ന ഫാമിലി ഇമോഷണല്‍ ത്രില്ലര്‍ ചിത്രമായ പത്താം വളവ് ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്....
ആ സിനിമ അടുക്കുന്തോറും എനിക്ക് പേടിയാണ് ; പക്ഷെ റിസ്കെടുക്കാന്‍ സംവിധായകന് റെഡിയായി, പിന്നെ എനിക്കെന്ത്: സുരാജ് പറയുന്നു !
ദശമൂലം ദാമുവിനെ മലയാളികൾക്ക് മറക്കാനാവില്ല .സിനിമാ പ്രേക്ഷകരും ട്രോളന്മാരും ഒന്നടങ്കം ഒരുപോലെ ഏറ്റെടുത്ത സുരാജ് വെഞ്ഞാറമൂട് കഥാപാത്രമാണ് ദശമൂലം ദാമു. 2009ല്‍...
ആജീവനാന്ത പ്രകടനം!, ഉജ്ജ്വലമായ കലാസൃഷ്ടി, മമ്മൂക്കയുടെ മറ്റൊരു ലെവൽ അഭിനയം; മമ്മൂട്ടി ചിത്രം ‘പുഴു’; ആദ്യ പ്രതികരണം ഇങ്ങനെ
കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ട് മമ്മൂട്ടി ചിത്രം പുഴു റിലീസ് ചെയ്തിരിക്കുകയാണ്. നവാഗതയായ റത്തീനയാണ് പുഴുവിന്റെ സംവിധായിക. പാർവതി തിരുവോത്താണ് നായിക. ഇതാദ്യമായാണ്...
ഈ നടിയെ ഓർക്കുന്നുണ്ടോ ? ; ദൂരദർശൻ കാലം മുതൽ ഒരേസമയം എട്ടോളം സീരിയലുകൾ അഭിനയിച്ചു; പകിട പകിട പമ്പരം ഇന്നും ഓർമ്മകളിൽ; അഭിനയം ഉപേക്ഷിച്ചതിന് ആ ഒരൊറ്റ കാരണം; പക്ഷെ പറഞ്ഞത് മാരക രോഗം എന്ന്; മായ മൗഷ്മിയുടെ വാക്കുകൾ വൈറലാകുന്നു!
മലയാള ടെലിവിഷന്‍ ലോകത്തെ സൂപ്പര്‍ നായികയായിരുന്നു മായ മൗഷ്മി. ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പകിട പകിട പമ്പരം അടക്കം നിരവധി സീരിയലുകള്‍....
ഷൂട്ടിങ്ങ് കഴിഞ്ഞിട്ടും ദുര്‍ഗ എന്നെ അങ്ങനെയാണ് വിളിക്കുന്നത്; കോമഡി വേഷങ്ങളൊന്നും വരാതിരിക്കുമ്പോള്‍ ഞാൻ ചെയ്യുന്നത് ഇതാണ് ; ഇന്ദ്രന്‍സ് പറയുന്നു !
1981 ൽ ‘ചൂതാട്ടം’ എന്ന സിനിമയിൽ വസ്ത്രാലങ്കാരം നിർവ്വഹിച്ച ഇന്ദ്രൻസ് ആ ചിത്രത്തിൽ തന്നെ ചെറിയൊരു കഥാപത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് മലയാള...
കഥ പറയുന്നതിന് മുമ്പ് മുമ്പ് മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്നതില്‍ കുഴപ്പമുണ്ടോ എന്നാണ് ഹര്‍ഷദിക്ക ചോദിച്ചത്: എന്റെ മറുപടി ഇതായിരുന്നു പാര്‍വതി പറയുന്നു !
റത്തീനയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനാകുന്ന പുഴുവിനായി ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. , പാര്‍വതി തിരുവോത്ത് ആണ് ചിത്രത്തിൽ നായികാ ആയി എത്തുന്നത്...
മാഡം നിങ്ങളുടെ സന്തോഷകരമായ ദാമ്പത്യത്തിന്റെ രഹസ്യം എന്താണ് ? വരദ രൂക്ഷമായി എന്നെ നോക്കി… കഴിഞ്ഞു പോയ രാത്രിയില്‍ ഏതോ ‘കച്ചട’ കാര്യത്തിന്റെ പേരില്‍ കുടുംബ കോടതിയില്‍ വച്ചു കാണാം എന്ന് ഞാന്‍ പറഞ്ഞത് എനിക്ക് ഓര്മ വന്നു; വിവാഹ വാര്‍ഷിക ദിനത്തില്‍ ബാലചന്ദ്ര മേനോന്
വിവാഹ വാര്‍ഷിക ദിനത്തില്‍ രസകരമായ ഒരു കുറിപ്പ് പങ്കുവെച്ച് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്. പുതു വസ്ത്രങ്ങള്‍ അണിയാനും സെല്‍ഫി എടുക്കാനും...
Latest News
- സച്ചിയുടെ പുതിയ മാസ്റ്റർ പ്ലാൻ… അശ്വിന്റെ പ്രതീക്ഷകൾ തകർത്ത് ശ്രുതി; അവസാനം അത് സംഭവിച്ചു!! May 14, 2025
- ആവേശത്തിലെ വില്ലൻ; നടൻ മിഥുൻ വിവാഹിതനായി May 13, 2025
- കാന്താര താരം രാകേഷ് പൂജാരി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് May 13, 2025
- ലിസ്റ്റിൻ പറഞ്ഞ ആ പ്രമുഖ നടൻ ഞാനാണ്, ഇതെല്ലാം ലിസ്റ്റിൻ എന്ന നിർമ്മാതാവിന്റെ മാർക്കറ്റിങ് തന്ത്രം; ധ്യാൻ ശ്രീനിവാസൻ May 13, 2025
- എന്തെങ്കിലും ഒരു പ്രശ്നമുണ്ടായാൽ മക്കളെ ഉപേക്ഷിച്ചു പോകുന്നതല്ല ഒരു അമ്മ. അത് എന്തു പ്രശ്നമായി കൊള്ളട്ടെ; മാതൃദിനത്തിൽ മഞ്ജു വാര്യർക്ക് വിമർശനം May 13, 2025
- ഹണിമൂൺ സമയം കഴിയുന്നതിന് മുൻപേ ഇപ്പോൾ ഇവരുടെ വിവാഹ മോചന ഗോസിപ്പുകൾ; കല്യാണം കഴിഞ്ഞതല്ലേയുള്ളൂ, അതിന് മുൻപ് വന്നോ എന്ന് റോബിൻ May 13, 2025
- ദ ഗ്രാന്റ് വളകാപ്പ്; കൈനിറയെ മൈലാഞ്ചിയും നിറയെ ആഭരണങ്ങളുമൊക്കെയായി വളകാപ്പ് ചടങ്ങ് ആഘോഷമാക്കി ദിയ കൃഷ്ണ May 13, 2025
- ലക്ഷ്മി നക്ഷത്ര തന്ന പണം സുധി ചേട്ടന്റെ മക്കൾക്ക് വേണ്ടിയാണ് ഉപയോഗിച്ചിട്ടുള്ളത്. അല്ലാതെ എന്റേതായ ആവശ്യങ്ങൾക്ക് വേണ്ടി എടുത്തിട്ടില്ല; രേണു May 13, 2025
- മാതൃദിനത്തിൽ മീനാക്ഷി എന്ത് പോസ്റ്റ് ചെയ്യും എന്ന് ചോദിച്ചവർക്കുള്ള മറുപടി; കിടിലൻ ചിത്രങ്ങളുമായി മീനാക്ഷി May 13, 2025
- 30 റേഡിയേഷനും അഞ്ച് കീമോയും കഴിഞ്ഞപ്പോള്‍ ഓക്കെയായി. തുടക്കത്തില്‍ കുറച്ച് ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്നു. എങ്കിലും ഇപ്പോള്‍ ഫിറ്റ് ആണ്; മണിയൻ പിള്ള രാജു May 13, 2025