ഒരു മയത്തിലൊക്കെ തള്ളിക്കൂടെ; ന്നാ താന്‍ കേസ് കൊട് 25 കോടി പോസ്റ്ററിനെ ട്രോളി സോഷ്യല്‍ മീഡിയ!
കുഞ്ചാക്കോ ബോബനെ കേന്ദ്രകഥാപാത്രമാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ‘ന്നാ താൻ കേസ് കൊട്’ തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്....
‘റോജ’ ഹൃദങ്ങളെ കീഴടക്കിയിട്ട് 30 വര്‍ഷങ്ങള്‍ ഇന്നും നിലയ്ക്കാത്ത ആവേശമായി എആര്‍ആറിന്റെ നിത്യഹരിത ഹിറ്റുകൾ !
തൊണ്ണൂറുകളില്‍ തമിഴില്‍ നിന്നും പിറന്ന സൂപ്പര്‍ഹിറ്റ് റൊമാന്റിക് ചിത്രമായിരുന്നു റോജ. അരവിന്ദ് സ്വാമിയും മധുബാലയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ ഇന്നും പ്രേക്ഷകരുടെ...
മിന്നൽ മുരളി രണ്ടാം ഭാഗം ഒടിടിയിലായിരിക്കുമോ? ആഗ്രഹം വെളിപ്പെടുത്തി ടൊവിനോ തോമസ്!
മലയാളത്തില്‍ അടുത്തകാലത്ത് ഏറ്റവും ഹിറ്റായി മാറിയ ചിത്രമാണ് ‘മിന്നല്‍ മുരളി’. ടൊവിനൊ തോമസ് നായകനായ ചിത്രം വിദേശങ്ങളിലുംപ്രേക്ഷകരുടെ പ്രിയം സ്വന്തമാക്കി. ‘മിന്നല്‍...
നിങ്ങൾ സിനിമ ഇഷ്ടപെടുന്നവരാണോ? ഇന്ന് കാണേണ്ടത് ദേശസ്നേഹം പ്രമേയമായ ഈ 10 സിനിമകൾ
സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യം സമ്മാനിച്ച ഇരുട്ടിൽ നിന്നും ഒന്നിച്ചൊരുമിച്ചൊരു വെളിച്ചം നേടിയ അർദ്ധരാത്രി ! 75-ാം സ്വാതന്ത്ര്യ ദിനാഘോഷ നിറവിലാണ് ഇന്ന്...
എനിക്ക് ശേഷം ഒരുപാട് നായികമാര്‍ വന്നിട്ടുണ്ട്, വേറൊരു നായിക വരുന്നു എന്നത് എന്നെ ഒരിക്കലും ഭയപ്പെടുത്തിയിട്ടില്ല, കാരണം ഇതാണ് , അന്ന് കാവ്യ പറഞ്ഞത്!
പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ 1991ല്‍ വെള്ളിത്തിരയില്‍ അരങ്ങേറിയ കാവ്യ ലാല്‍ ജോസിൻ്റെ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് ദിലീപിൻ്റെ നായികയായി...
ജോർജ്ജുകുട്ടി വീണ്ടും വരുന്നു; ദൃശ്യം 3 പ്രഖ്യാപനം ഉടൻ? ആകാംഷയോടെ ആരാധകർ!
മോഹൻലാലിന്റെ ഏറ്റവും വലിയ ഹിറ്റുകളായിരുന്നു ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം, ദൃശ്യം2 എന്നീ സിനിമകൾ. കഴിഞ്ഞ കാലങ്ങളിൽ ഭാഷകളുടെ അതിർത്തി...
ആ സിനിമയുടെ പേരില്‍ ഞാനൊരുപാട് പഴി കേട്ടു ; അടി കിട്ടിയാൽ നേരെയാവുമെന്ന് പറഞ്ഞു ; ലാൽ ജോസ് പറയുന്നു !
“ബെന്നി പി നായരമ്പലം എഴുതി ലാൽ ജോസ് ദിലീപിനെ നായകനാക്കി സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമാണ് ചാന്തുപൊട്ട്. ജന്മനാ പെൺകുട്ടിയെ പോലെ...
പത്ത് വര്‍ഷത്തോളം സിനിമകള്‍ ചെയ്യാന്‍ അനുവദിക്കാതെ എന്നെ ദ്രോഹിച്ചു ; ആ വാശിയില്‍ നിന്നാണ് പത്തൊമ്പതാം നൂറ്റാണ്ട് ഉണ്ടായത് !
മലയാള സിനിമയിലെ ശ്രദ്ധേയനായ സംവിധായകനാണ് വിനയൻ. തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രവുമായി എത്തുകയാണ് പ്രശസ്ത സംവിധായകൻ വിനയൻ. സിജു വിൽസൺ...
കാര്‍ത്തി അങ്ങനെ പറഞ്ഞതില്‍ ഒരുപാട് സന്തോഷം, ആ പറഞ്ഞതൊന്ന് സി.ഡിയിലാക്കി തരുമോ ; ടൊവിനോ പറയുന്നു !
ഖാലിദ് റഹ്മാന് സംവിധാനം ചെയ്ത ടോവിനോ തോമസ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം തല്ലുമാല തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി...
മേരാ ഭാരത് മഹാൻ’; സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ ആഘോഷിച്ച് ദിലീപ് !
75-ാം സ്വാതന്ത്ര്യ ദിനാഘോഷ നിറവിൽ രാജ്യം30 കോടി ജനങ്ങളുമായി, മുക്കാൽ നൂറ്റാണ്ടു മുൻപ് നാം തുടങ്ങിയ മഹാ പ്രയാണത്തിന് 75 വയസ്....
ശബ്ദം കൊണ്ടും ശരീരഭാഷ കൊണ്ടും ഒരുപാട് അത്ഭുതങ്ങള്‍ കാണിച്ച ടൊവിനോയുടെ അഭിനയ ജീവിതത്തില്‍ ഈ കഥാപാത്രം ഒരു നാഴികക്കല്ല് തന്നെയാണ്. ഇനിയുള്ള കാലത്തേക്ക് ഈ നടന് വിസ്മയങ്ങളുടെ പൂരം തീര്‍ക്കും; മധുപാല്‍ പറയുന്നു !
സംവിധായകന്, തിരക്കഥാകൃത്ത്, എഴുത്തുകാരന് എന്നുവേണ്ട കേരള കലാ സംസ്കാരിക മണ്ഡലത്തിലെ വിവിധ മേഖലകളില്‍ തന്റേതായ കയ്യൊപ്പ് പതിപ്പിച്ച നടനാണ് മധുപാല്‍. വൈവിധ്യമാര്‍ന്ന...
ലോകേഷിന്റെ യൂണിവേഴ്സിലേക്ക് വരാനായി ഒരു കോളിനായി ഞാന്‍ കാത്തിരിക്കുകയാണ്; വിജയ് ദേവരകൊണ്ട പറയുന്നു !
തമിഴകം മാത്രമല്ല രാജ്യമൊട്ടെ ഇന്ന് ശ്രദ്ധിക്കുന്ന സംവാധയകനാണ് ലോകേഷ് കനകരാജ്. ‘വിക്രം’ നല്കിയ വിജയം ലോകേഷ് കനകരാജിനെ രാജ്യത്തെ ഒന്നാംതര സംവിധായകൻമാരില്...
Latest News
- മോദി അത് കേട്ടു; ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി കങ്കണ റണാവത്ത് May 10, 2025
- ഒരു ചിത്രം പ്രദർശനത്തിയതിൻ്റെ രണ്ടാം ദിവസം തന്നെ അതേ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു; ആട് 3 വേദിയിൽ സാന്നിധ്യമായി പടക്കളം ടീം May 10, 2025
- ആട് മൂന്നാം ഭാഗത്തിന് തിരി തെളിഞ്ഞു!!; ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നും മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടുവെന്ന് മിഥുൻ മാനുവൽ തോമസ് May 10, 2025
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025
- എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്. May 10, 2025