അമ്മയുടെ മരണം കനകയെ തളർത്തി, അമ്മയുടെ ആത്മാവുമായി സംസാരിക്കാമെന്ന് പറഞ്ഞ് നിരവധി പേർ കനകയെ പറ്റിച്ചു; വാക്കുകൾ ശ്രദ്ധ നേടുന്നു
സിനിമാ ലോകത്ത് ഇപ്പോഴും ചർച്ചയാകുന്ന നടിയാണ് കനക. നടിയെ കുറിച്ച് കുട്ടി പത്മിനി മുൻപൊരിക്കൽ പറഞ്ഞ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്....
എനിക്കാരും ഓണക്കോടി വാങ്ങിച്ച് തരാനില്ല, കണ്ണ് നിറഞ്ഞ് മഞ്ജു; മണിയണപിള്ള രാജുവിന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു
മലയാളികൾക്ക് മഞ്ജു വാര്യർ നടി എന്നതിപ്പുറം ആരാധനയോടെ കാണുന്ന വ്യക്തിത്വമാണ്. നഷ്ടപ്പെട്ടിടത്ത് നിന്നും സ്വപ്നങ്ങൾ ഓരോന്നായി വീണ്ടെടുക്കുന്നത് മഞ്ജു വാര്യർ സ്വന്തം...
മലയാളികളെ കൊടുമ്പിരി കൊള്ളിച്ച വാർത്ത പുറത്ത്!!മഞ്ജു സൂക്ഷിച്ച രഹസ്യം ഉടൻ പുറത്തേക്കോ?
മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ ഒരു താരമാണ് മഞ്ജു വാര്യര്‍. മഞ്ജു ഇപ്പോള്‍ തമിഴ് ചിത്രങ്ങളിലൂടെയും ശ്രദ്ധയാകര്‍ഷിക്കുന്നു. ധനുഷ് നായകനായ ‘അസുരനി’ലൂടെയാണ് ആദ്യം...
മികച്ച നടിക്കുള്ള ദേശീയ അംഗീകാരം തേടിയെത്തിയതിന് പിന്നാലെ ഇഷ്ടദേവന് മുമ്പിലെത്തി ദർശനം നടത്തി കൃതി സനോൻ
മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ കുടുംബസമേതം ദർശനം നടത്തി നടി കൃതി സനോൻ. സഹോദരി നുപൂർ സനോനും മാതാപിതാക്കളും കൃതിയോടൊപ്പം ക്ഷേത്രദർശനം നടത്തിയിരുന്നു....
പുതിയ മേക്കോവറുമായി പാർവതി തിരുവോത്ത്
പാർവതി തിരുവോത്തിന്റെ പുതിയ മേക്കോവർ സമൂഹമാധ്യമങ്ങളിൽ വൈറൽ. അന്ന ബെൻ, ശ്രുതി രജനികാന്ത് തുടങ്ങിയവർ നടിയെ പ്രശംസിച്ചും രംഗത്തെത്തി. ഷാഫി ഷക്കീർ...
സിനിമയില്‍ കാണാന്‍ ഭംഗിയുള്ള അഭിനേതാക്കള്‍ക്ക് ഗൗരവമുള്ള വേഷങ്ങള്‍ കിട്ടുന്നില്ല; തമന്ന
സിനിമയില്‍ കാണാന്‍ ഭംഗിയുള്ള അഭിനേതാക്കള്‍ക്ക് ഗൗരവമുള്ള വേഷങ്ങള്‍ കിട്ടുന്നില്ലെന്ന് തുറന്ന് പറഞ്ഞ് തമന്ന. അവര്‍ക്ക് ഗൗരവമുള്ള വേഷങ്ങള്‍ ചെയ്യാന്‍ കഴിയില്ലെന്ന ബാഡ്ജ്...
നോമ്പെടുക്കണമെന്നത് എന്റെ തീരുമാനമായിരുന്നു, ഞാന്‍ ഇപ്പോഴും ഹിന്ദു തന്നെയാണ്, മതം മാറിയിട്ടില്ല; പ്രിയാ മണി
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് പ്രിയാമണി. മുസ്തഫ രാജ് എന്നാണ് നടിയുടെ ഭർത്താവിന്റെ പേര്. സിസിഎൽ മാച്ചിനിടെ പ്രണയത്തിലായ ഇരുവരും...
നരച്ച് ജഡകെട്ടിയ തലമുടിയും പ്രസരിപ്പില്ലാത്ത മുഖവും, ചാർമിളയെ കണ്ടോ?ഇതെന്താ ഇങ്ങനെ?, എന്ത് പറ്റി? ചോദ്യവുമായി ആരാധകർ
തൊണ്ണൂറുകളില്‍ മലയാള സിനിമ അടക്കമുള്ള ഇന്ത്യന്‍ സിനിമകളില്‍ സജീവമായിരുന്ന താരമാണ് ചാര്‍മിള. മോഹൻലാലിന്റെ അടക്കം നായികയായിട്ടുള്ള താരം കഴിഞ്ഞ ദിവസം പങ്കുവെച്ചൊരു...
ആരോ എവിടെയോ ഇരുന്ന് പറയുന്നു ഗണപതി ഒക്കെ കെട്ടുകഥയാണ്, ഗണപതി മിത്താണെന്ന്, നമ്മൾ സഹിക്കുമോ? പ്രതികരിച്ച് അനുശ്രീ
ഗണപതി പരാമര്‍ശത്തില്‍ പ്രതികരണവുമായി നടി അനുശ്രീ. ഗണപതി മിത്താണെന്നും പറഞ്ഞാൽ സഹിക്കുമോയെന്ന് അനുശ്രീ ചോദിച്ചു. ഒറ്റപ്പാലത്ത് ഗണേശോത്സവത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു...
നേരത്തെ ചെയ്ത ശസ്ത്രക്രിയ വിജയകരമായിരുന്നില്ല… ഇനി മറ്റൊരു ശസ്ത്രക്രിയ കൂടെ നടത്തേണ്ടി വരും,തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കരുത്; കല്യാണി
2009 വരെ തെന്നിന്ത്യന്‍ സിനിമകളിലും പിന്നീട് ടെലിവിഷന്‍ രംഗങ്ങളിലും സ്ഥിര സാന്നിധ്യമായി മാറിയ താരമാണ് കല്യാണി. ‘മുല്ലവള്ളിയും തേന്മാവും’, ‘പരുന്ത്’ എന്നീ...
അങ്ങനെ ഒരാളാണ് എന്റെ മനസ്സില്‍… അങ്ങനെയുള്ള ആളെ കിട്ടുമോ, എങ്കില്‍ കെട്ടാന്‍ ദേ, റെഡി; കല്യാണി പ്രിയദർശൻ
വിവാഹ സങ്കല്പങ്ങള് തുറന്ന് പറഞ്ഞ് കല്യാണി പ്രിയദർശൻ. അടുത്തിടെ എനിക്കു നാത്തൂനായി പ്രമോഷന് ലഭിച്ചു. അനിയന് ചന്തുവിന്റെ (സിദ്ധാര്‍ഥ്) വിവാഹം കഴിഞ്ഞു....
ഫോണിന്റെ ക്യാമറയിലൂടെ എന്തോ കണ്ടു… മേഘങ്ങള്‍ക്കിടയിലൂടെ വിചിത്രമായ വസ്തു പറക്കുന്നതും നിമിഷങ്ങള്‍ക്കുള്ളില്‍ അത് അപ്രത്യക്ഷമാവുകയും ചെയ്തു; ദിവ്യ പ്രഭ
വിമാനയാത്രയ്ക്കിടെ ആകാശത്ത് വിചിത്രമായ വസ്തുവിനെ കണ്ടുവെന്ന് നടി ദിവ്യപ്രഭ. ദിവ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റ് ആണിപ്പോള്‍ ശ്രദ്ധ നേടുന്നത്. മുംബൈയില്‍ നിന്ന്...