രംഗണ്ണന് തമിഴ് വേര്‍ഷന്‍; പത്ത് ലക്ഷം രൂപയുടെ ആഭരണങ്ങള്‍ ധരിച്ച് ബാല; ഒന്നും ഷൂട്ടിങിനായി തന്നത് അല്ലെന്നും എല്ലാം തന്റേത് തന്നെയാണെന്നും നടന്
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ബാല. കുറച്ചു കാലമായി സിനിമയില്‍ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയിലൂടെ...
ഉണ്ണി മുകുന്ദനെതിരെ അ ശ്ലീല ഭാഷ പ്രയോഗം; ഷെയ്ന് നിഗത്തിന് വിമര്‍ശനം
പ്രേക്ഷകര്‍ക്കേറെ സുപരിചിതനാണ് ഷെയ്ന് നിഗം സോഷ്യല്‍ മീഡിയയില്‍ ഷെയ്നിന്റെ വിശേഷങ്ങളെല്ലാം വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ഷെയിന്‍ നിഗത്തിനെതിരെ സമൂഹമാദ്ധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുവെന്നാണ്...
എന്റെ മകന് ആക്ടര്‍ ആകണമെന്ന് ഞാന്‍ ആഗ്രഹിച്ചിട്ടില്ല. എന്റെ ഇഷ്ടത്തിനല്ല, അവരുടെ ഇഷ്ടത്തിനാണ് പ്രധാനം; മോഹന്‍ലാല്‍
കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിന്റെ പ്രിയ നടന് മോഹന്‍ലാലിന്റെ പിറന്നാള്‍. കേരളക്കര ഒന്നാകെ അദ്ദേഹത്തിന് ആശംസകളുമായി എത്തിയിരുന്നു. വര്‍ഷങ്ങള്‍ നീണ്ട കരിയര്‍ ഗ്രാഫിലെ...
40 വര്‍ഷമായി നായകനായി നില്ക്കുന്നു; പ്രേം നസീറിന്റെ റെക്കോര്‍ഡ് മറികടക്കും; മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി കമല്‍ ഹാസന്
മലയാളത്തിന്റെ പ്രിയ നടന് മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി നിരവധിപേരാണ് രംഗത്തെത്തിയത്. മോഹന്‍ലാല്‍ നിത്യഹരിത നായകന് പ്രേംനസീറിന്റെ റെക്കോര്‍ഡ് മറികടക്കുമെന്ന് കമല്‍ ഹാസന്....
മോഹന്‍ലാലിന്റെ ഒമ്പത് ചിത്രങ്ങള്‍ വീണ്ടും തിയേറ്ററുകളിലേയ്ക്ക്!
മോഹന്‍ലാലിന്റെ 64ാം പിറന്നാളിനോട് അനുബന്ധിച്ച് നടന്റെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ വീണ്ടും പ്രേക്ഷകരിലേക്ക്. ഒമ്പത് ചിത്രങ്ങളാണ് തിയേറ്ററിലേയ്ക്ക് എത്തുന്നത്. ഏയ് ഓട്ടോ,...
ഒരിക്കലും ഇല്ല; നരേന്ദ്ര മോദിയുടെ ബയോപിക്കില്‍ അഭിനയിക്കില്ല, താനൊരു ‘പെരിയാറിസ്റ്റ്’ ആണെന്ന് നടന് സത്യരാജ്
കഴിഞ്ഞ ദിവസമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക്ക് വീണ്ടും വരുന്നുവെന്നും നടന് സത്യരാജ് ആണ് മോദിയായി എത്തുകയെന്നുമുള്ള വാര്‍ത്തകള്‍ പുറത്തെത്തിയത്. എന്നാല്‍...
വസ്ത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത് സ്വര്‍ണം കൊണ്ട്, ചിത്രത്തില്‍ യഷ് ഉപയോഗിക്കുന്നതെല്ലാം നിര്‍മ്മിച്ചത് സ്വര്‍ണത്തില്‍; ‘രാമായണ’യില്‍ രാവണനാകുന്ന യഷിന്റെ ലുക്ക് ഇങ്ങനെ!
രണ്‍ബീര്‍ കപൂറും യഷും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘രാമായണ’. രാമനായി രണ്‍ബീറെത്തുമ്പോള്‍ രാവണനായി എത്തുന്നത് യഷ് ആണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയൊരു...
ഒരുപാട് നാളുകള്‍ക്ക് ശേഷം പ്രിയദര്‍ശിനി രാംദാംസിനേയും വര്‍മ സാറിനേയും കണ്ടു; ചിത്രങ്ങളുമായി നന്ദു
പ്രേക്ഷകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ഒന്നാണ് ‘എമ്പുരാന്’. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്ഡേറ്റിനും സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്....
എംഎ യൂസഫലിയ്ക്കും മമ്മൂട്ടിയ്ക്കും ശേഷം മെയ്ബ ജിഎല്‍എസ് 600 സ്വന്തമാക്കി ഷെയിന്‍ നിഗം; പുച്ഛിച്ചവര്‍ക്ക് ഇതിലും നല്ല മറുപടിയില്ലെന്ന് പ്രേക്ഷകര്‍
നിരവധി ആരാധകരുള്ള നടനാണ് ഷെയിന്‍ നിഗം. ഇടയ്ക്ക് വെച്ച് സിനിമയുടെ നിര്‍മ്മാതാക്കളുമായി നടന് ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളും മറ്റ് കാര്യങ്ങളുമെല്ലാം തന്നെ...
മോദിയായി സത്യരാജ്; വീണ്ടും പ്രധാനമന്ത്രിയുടെ ബയോപിക് ഒരുങ്ങുന്നു!
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കി വീണ്ടും ഒരു സിനിമ അണിയറയില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. തെന്നിന്ത്യന്‍ താരം സത്യരാജ് മോദിയായി വേഷമിടുമെന്നാണ്...
വിവാഹം കഴിക്കാനുള്ള ഒരുക്കത്തിനിടെ പവിത്രയുടെ അപ്രതീക്ഷിത വിയോഗം; മനംനൊന്ത് നടന് ചന്തു ആ ത്മഹത്യ ചെയ്തു
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നടിയായ പവിത്ര ജയറാം കാറപകടത്തില്‍ മരിച്ചത്. ഇപ്പോഴിതാ നടിയുടെ സുഹൃത്തും നടനുമായ തെലുങ്ക് ടെലിവിഷന്‍ താരം ചന്തുവിനെ(ചന്ദ്രകാന്ത്)...
ലളിതമായൊരു താര വിവാഹം; ആളും ആരവവും ഇല്ലാതെ നടന് ഹക്കിം ഷാജഹാനും നടി സന അല്‍ത്താഫും വിവാഹിതരായി
നടന് ഹക്കിം ഷാജഹാനും നടി സന അല്‍ത്താഫും വിവാഹിതരായി. സന അല്‍ത്താഫ് ആണ് വിവാഹ വാര്‍ത്ത ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. റജിസ്റ്റര്‍ വിവാഹമായിരുന്നു...
Latest News
- കിലി പോൾ മലയാള സിനിമയിലേയ്ക്ക്! May 17, 2025
- വിവാഹം തീർച്ചയായും സെപ്റ്റംബറിൽ നടക്കും, പ്രണയവിവാഹമാണ്; വിശാൽ May 17, 2025
- ജീവന് ഭീഷണിയുണ്ട്, സംരക്ഷണം വേണം; പൊലീസിൽ പരാതി നൽകി ഗൗതമി May 17, 2025
- നവാഗത സംവിധായകനുള്ള കലാഭവൻ മണി മെമ്മോറിയൽ അവാർഡ് മോഹൻലാലിന് May 17, 2025
- സച്ചിയോട് ചെയ്ത ക്രൂരതയ്ക്ക് കിട്ടിയ തിരിച്ചടി; ശ്രുതിയെ അടിച്ചൊതുക്കി ചന്ദ്ര; കല്യാണദിവസം നാടകീയരംഗങ്ങൾ!! May 17, 2025
- അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് കഷ്ടിച്ച്; ബസുകളുടെ മത്സരയോട്ടത്തിൻറെ ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഏറ്റെടുക്കണം, അല്ലെങ്കിൽ കുറ്റവാളിയുടെ താടിയെല്ല് തകർക്കാനും എനിക്ക് ക്ലീൻ പാസ് നൽകണം; മാധവ് സുരേഷ് May 17, 2025
- സിനിമയെ കുറിച്ച് നെഗറ്റീവ് പറയുന്ന യുട്യൂബേഴ്സിനെ ആളുകൾ ഓടിച്ചിട്ട് വഴക്ക് പറയുകയാണ്. അപൂർവ്വമാണ് ഇത് സംഭവിക്കുന്നത്; ദിലീപ് May 17, 2025
- ഞങ്ങളുടെ വീട്ടിൽ സ്ഥിരമാസവരുമാനം ഉള്ളത് അവൾക്കുമാത്രമാണ്, മീനാക്ഷിയെ കുറിച്ച് ദിലീപ് May 17, 2025
- ഈ വിവാഹത്തിൽ മകൾ ഹാപ്പിയാണോ? അവളുടെ അച്ഛന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ ; വെളിപ്പെടുത്തി ആര്യ May 17, 2025
- അവരുടെ പൂർണ അനുമതിയോടെയാണ് അതിൽ ചോദിക്കുന്ന ഓരോ ചോദ്യവും. ഞാൻ അവരോട് ചോദിക്കുന്ന രീതി പ്രത്യേകം പറഞ്ഞു; ശാരിക May 17, 2025