റോഷന് ആന്‍ഡ്രൂസ് ഇതിനു മുമ്പ് എന്നെ രണ്ട് ചിത്രങ്ങളില്‍ അഭിനയിക്കാനായി വിളിച്ചിരുന്നു, പോകാൻ സാധിച്ചില്ല; പടം കമിറ്റ് ചെയ്തില്ല എന്ന കാരണത്താല്‍ എന്നോട് എന്നോട് സ്നേഹക്കുറവൊന്നും കാണിച്ചിട്ടില്ല; റോഷൻ ആന്‍ഡ്രൂ സിനെ കുറിച്ച് മനോജ് കെ ജയൻ!
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മനോജ് കെ.ജയന്. ഏത് കഥാപാത്രവും അദ്ദേഹത്തിന്റെ കൈയിൽ ഭദ്രമാണ് . സന്തോഷ് ശിവന് സംവിധാനം ചെയ്ത അനന്തഭദ്രം...
മലയാളികള്‍ക്ക് മറക്കാനാവാത്ത താഴ്വാരത്തിലെ രാഘവന് ഉള്‍പ്പെടെ, ഒട്ടനവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച അതുല്യ കലാകാരനെയാണ് നമുക്ക് നഷ്ടമായത്; നടനെ അനുസ്മരിച്ച് മോഹന്‍ലാല്‍
പ്രശസ്ത നടന് സലിം അഹമ്മദ് ഘൗസ് ഇന്നലെയായിരുന്നു വിടപറഞ്ഞത്. അന്തരിച്ച നടന് സലിം അഹമ്മദ് ഘൗസിനെ അനുസ്മരിച്ച് മോഹന്‍ലാല്‍. മലയാളികള്‍ക്ക് മറക്കാനാവാത്ത...
അഞ്ചു വര്‍ഷത്തിന് ശേഷം മലയാള സിനിമയില്‍ നിന്നും ആദ്യമായി ഒരു നടന് അതിജീവിതയ്ക്കു വേണ്ടി തെരുവിലിറങ്ങുന്നു; രവീന്ദ്രന് ആശംസ പ്രവാഹം !
നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം അന്തിമ ഘട്ടത്തിലേക്ക് അടുക്കവേ ക്രൈംബ്രാഞ്ച് തലപ്പത്ത് സർക്കാർ മാറ്റം വരുത്തിയതിൽ വിവിധ കോണുകളിൽ വിമർശങ്ങൾ ഉയർന്നിരുന്നു...
മാളവികയെ ആദ്യമായി അഭിനയിക്കാന്‍ വിളിച്ചത് അനൂപ് സത്യനാണ്.. എന്നാൽ അത് വേണ്ടെന്ന് വച്ചു അതിന് ശേഷം ആ വേഷം കല്യാണി ചെയ്തു, എന്തായാലും ഈ വര്‍ഷം തന്നെ ഒരു പടം ചെയ്യുമെന്നാണ് എനിക്ക് തോന്നുന്നത്; ജയറാം പറയുന്നു
മലയാളികളുടെ ഇഷ്ട താരകുടുംബമാണ് ജയറാമിന്റേത്. ജയറാമിനെയും പാർവതിയേയും മകൻ കാളിദാസനെയും പോലെ മകൾ മാളവികയും സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത് കാത്തിരിക്കുകയാണ് ആരാധകർ....
വസ്ത്രങ്ങള്‍ അഴിക്കാന്‍ പറഞ്ഞു…! പിന്നാലെ തന്റെ കൈകാലുകള്‍ നിലത്തു തറച്ച കുറ്റികളില്‍ കെട്ടിയിട്ടു… അവിടെയുള്ള ആ പാമ്പാട്ടി കുറേ പാമ്പുകളെ തന്റെ ശരീരത്തിലേക്ക് ഇറക്കിവിട്ടു.. പാമ്പുകള്‍ വന്ന് ദേഹത്തിലൂടെ ചുറ്റും ഇഴയാന്‍ തുടങ്ങിയതോടെ; സംഭവവം പറഞ്ഞ് നടൻ
ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ നടനായി മാറുകയായിരുന്നു കുഞ്ചന്‍. ഇപ്പോഴിതാ ആദ്യമായി ക്യാമറയെ അഭിമുഖീകരിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടന്....
ആളുകളുടെ മനസ്സില്‍ പതിഞ്ഞുപോയ തെറ്റുകളാണ് അവരെക്കൊണ്ട് ഇത്തരത്തില്‍ ചിന്തിപ്പിക്കുന്നത്! വേദനിപ്പിക്കുന്ന കാര്യമാണ് ബോഡി ഷെയ്മിംഗ്; ലുഖ്മാന് പറയുന്നു
ചുരുങ്ങിയ സിനിമകളിലൂടെ മലയാളികളുടെ പ്രിയ നടനാവുകയായിരുന്നു ലുഖ്മാന്. അടുത്തിടെയായിരുന്നു നടൻ വിവാഹിതനായത്. വിവാഹ റിസപ്ഷന്റെ ഫോട്ടോകളും ചിത്രങ്ങളും വൈറലായതോടെ നടനെ അധിക്ഷേപിച്ചു...
ശ്വാസം കിട്ടുന്നുണ്ടായിരുന്നില്ല… എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായില്ല,ഭാര്യയേയും കുഞ്ഞുങ്ങളേയും ഓർത്ത് രണ്ടും മൂന്നും മണിക്കൂര്‍ കരഞ്ഞു; കഠിനമായ ദിവസങ്ങലെ കുറിച്ച് സഞ്ജയ് ദത്ത്
കേരളത്തിൽ കെ.ജി.എഫ് ചാപ്റ്റര്‍ ടുവിന് വമ്പൻ പ്രതികാരമാണ് ലഭിക്കുന്നത്. ബോളിവുഡ് താരം സഞ്ജയ് ദത്താണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്. കാന്‍സറിന്റെ പിടിയിലായിരിക്കുമ്പോഴാണ്...
ആ നടിയെ കുറിച്ച് അസാധ്യ പെര്‍ഫോമന്‍സാണെന്ന് അച്ഛന് പറഞ്ഞിട്ടുണ്ട്, സിനിമയില്‍ അത് കാണാന്‍ സാധിക്കും, മത്സരിച്ചുള്ള അഭിനയമായിരുന്നു; ഷോബി തിലകൻ
തിലകനെ ഓര്‍മിക്കുമ്പോള്‍ അച്ഛന് വേഷങ്ങളാണ് ഓര്‍മയില്‍ വരികയുള്ളൂവെങ്കിലും വില്ലത്തരവും ഹാസ്യ വേഷങ്ങളും അദ്ദേഹം അനായാസം ചെയ്തിട്ടുണ്ട്. മറ്റുള്ളവരെ പറ്റി നല്ലത് പറയാന്‍...
‘വിജയിയുടെ വലിയ ആരാധകൻ’…ബീസ്റ്റിന് ആശംസയുമായി ബോളിവുഡ് താരം ഷാരൂഖ് ഖാൻ
വിജയ് ചിത്രം ബീസ്റ്റിന് ആശംസയുമായി ബോളിവുഡ് താരം ഷാരൂഖ് ഖാൻ. താൻ വിജയിയുടെ വലിയ ആരാധകൻ ആണെന്നും ബീസ്റ്റ് ടീമിന് ആശംസ...
മോണോ ആക്ട് പഠിക്കാനായി സമീപിച്ചപ്പോള്‍ പല തവണ കടന്നുപിടിച്ചു,ബലം പ്രയോഗിച്ച് ലൈംഗീക ബന്ധത്തിലേര്‍പ്പെടാന്‍ ശ്രമിച്ചു, അഭിനയം മെച്ചപ്പെടുത്താനെന്ന പേരില്‍ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചു; നടന് അനീഷ് ഗോപിനാഥനെതിരെ ലൈംഗീക അതിക്രമ പരാതി
നടന് അനീഷ് ഗോപിനാഥനെതിരെ ലൈംഗീക അതിക്രമ പരാതി. ലൈംഗീക അതിക്രമം നേരിടേണ്ടി വന്നവര്‍ തുറന്നുപറച്ചില്‍ നടത്തുന്ന റെഡ്ഡിറ്റ് കൂട്ടായ്മയിലാണ് പേര് വെളിപ്പെടുത്താന്‍...
അച്ഛന് ബലാത്സംഗ രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ ഒന്നും തോന്നുന്നില്ലേയെന്ന് അമ്മയോട് പലരും ചോദിക്കും; അമ്മയുടെ മറുപടി ഇങ്ങനെയിരുന്നു
ടി ജി രവി അവതരിപ്പിച്ച വില്ലന്‍ വേഷങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് മകനും നടനുമായ ശ്രീജിത്ത് രവി. അച്ഛന്റെ ആദ്യകാല സിനിമകളെ കുറിച്ച്...
അവിടുത്തെ കട്ടില് മോശമാണ്…. ആ കട്ടിലിന്റെ അടിയില്‍ കിടന്ന് ഉറങ്ങുവാണ് പുള്ളി! ഇതെന്താ താഴെ കിടക്കുന്നതെന്ന് ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെയായിരുന്നു; പ്രണവിനെകുറിച്ച് സിദ്ദിഖ് പറയുന്നു
മോഹൻലാലിൻറെ മകൻ എന്ന ടാഗിൽ ആയിരുന്നില്ല പ്രണവ് മോഹൻലാൽ മലയാളികളുടെ ഹൃദയം കീഴടക്കിയത്. മലയാളത്തിലെ സൂപ്പര്‍ സ്റ്റാറിന്റെ മകനായിട്ടും തന്റെ പെരുമാറ്റം...
Latest News
- ചന്തുമോളോട് അനാമിക ചെയ്ത ക്രൂരതയ്ക്ക് വമ്പൻ തിരിച്ചടി!! നയനയുടെ കാലുപിടിച്ച് അനാമിക!! June 3, 2025
- പല്ലവിയെ കൊല്ലാൻ ശ്രമം; ഇന്ദ്രന്റെ ശത്രു എത്തി… പ്രതാപനെ അടിച്ചൊതുക്കി!! June 3, 2025
- നേരറിയും നേരത്ത് റിലീസിനൊരുങ്ങുന്നു; പ്രതീക്ഷയോടെ ആരാധകർ!! June 3, 2025
- കരീനയുടെ ഫിറ്റ്നസ് രഹസ്യം എന്തൊക്കെയാണ് ? കേരള ഭക്ഷണവും പ്രിയം ; ഏതൊക്കെയെന്ന് അറിയണ്ടേ ? June 3, 2025
- അത്യുഗ്രൻ സിനിമ!, മോഹൻലാലിന് മാത്രമേ ആ കഥാപാത്രം ചെയ്യാനാകൂ; സെൽവരാഘവൻ June 3, 2025
- വിവാഹ മോചനത്തിന് ശേഷം ഞാന്‍ കടുത്ത വിഷാദത്തിലേക്ക് പോയി, ലഹരിക്ക് അടിമപ്പെട്ടു ; ജിഷിൻ മോഹൻ June 3, 2025
- മുഖ്യമന്ത്രീ, ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചിട്ട് അഞ്ചര വർഷമേ കഴിഞ്ഞുള്ളു; എന്താണ് ഇപ്പോള്‍ സംഭവിക്കുന്നത് ?’; പാർവതി തിരുവോത്ത് June 3, 2025
- ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമായി ധ്യാൻ ശ്രീനിവാസൻ; ‘തഗ്ഗ് സി.ആർ 143/24’ ജൂൺ ആറിന് തിയറ്ററുകളിൽ June 3, 2025
- എന്റെ ഡേറ്റും അവരുടെ ഡേറ്റും ഒരുമിച്ച് കിട്ടിയില്ല. ആ സിനിമ ചെയ്യാനാകാഞ്ഞതിൽ തനിക്ക് വിഷമമുണ്ട്; മീര ജാസ്മിൻ June 3, 2025
- വേഷത്തെക്കുറിച്ച് കേട്ടപ്പോൾ എനിക്ക് വലിയ സന്തോഷമായിരുന്നു. എന്നാൽ സിനിമയുടെ ടീമിന് നല്ല പേടിയുണ്ടായിരുന്നു. ഈ കഥാപാത്രം എങ്ങനെ ആയി വരും എന്നുള്ള ടെൻഷനായിരുന്നു അവർക്ക്; റാനിയ റാണ June 3, 2025