ആ സംഭവത്തിന് ശേഷം സിനിമ കാണാറില്ല’; പതിനാറ് വര്‍ഷത്തിന് ശേഷം ആ സിനിമ കാണാന്‍ ജാഫര്‍ ഇടുക്കി തിയേറ്ററിലേക്ക് !
നടൻ, മിമിക്രിതാരം എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ കലാകാരനാണ് ജാഫർ ഇടുക്കി. പതിനാറ് വര്‍ഷങ്ങളായി താന്‍ തിയേറ്ററില്‍ പോയി സിനിമ കാണാറില്ലെന്ന്...
സ്ത്രീകളെ എന്തിനാണ് സിനിമയില്‍ കെട്ടിപ്പിടിക്കുന്നത് ;തൊടാന്‍ ആണെങ്കില്‍ ഒരു പൂവ് കൊണ്ട് തൊട്ടാല്‍ പോരെ? ഈ ചോദ്യത്തിന് ഇതാണ് മറുപടി !
നടനായും നിർമ്മാതാവായും സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് മണിയന്‍പിള്ള രാജു. പണ്ട് കാലത്ത് സിനിമയില്‍ നടന്മാര് നടിമാരെ കെട്ടിപ്പിടിക്കുന്ന സീനുകളൊക്കെയുണ്ട് എന്ന്...
ഇതൊരു സ്വര്‍ഗരാജ്യമൊന്നുമല്ലല്ലോ, നമ്മളും കഷ്ടപ്പെട്ട് തന്നെയാണ് വര്‍ക്ക് ചെയ്യുന്നത്, സിനിമാക്കാര് സ്വര്‍ഗരാജ്യത്ത് ജീവിക്കുന്നു, എന്നാണ് എല്ലാവരും കരുതുന്നത് ;തുറന്ന് പറഞ്ഞ് അലന്‍സിയര്‍!
നാടക വേദികളിൽ നിന്ന് സിനിമയിൽ എത്തി തന്റെതായ ഇടം നേടാൻ കഴിഞ്ഞ് താരമാണ് അലന്‍സിയര്‍.സുരാജ് വെഞ്ഞാറമൂട് പൊലീസ് വേഷത്തിലെത്തുന്ന ഏറ്റവും പുതിയ...
മതവും ദൈവവും തമ്മില്‍ ഒരു ബന്ധവുമില്ല; ദൈവവുമായി ഏറ്റവും അടുപ്പമുള്ളത് നമുക്കാണ്; അതിനിടയില്‍ ബ്രോക്കര്‍മാരുടെ ആവശ്യമില്ല; ഷൈൻ ടോം ചാക്കോ പറയുന്നു !
ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടാൻ കഴിഞ്ഞ നാടാണ് ഷൈൻ ടോം ചാക്കോ .ഇപ്പോഴിതാ മതത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍...
കാലം തെറ്റി ഇറങ്ങിയ സിനിമയാണ് ലൗ ആക്ഷന്‍ ഡ്രാമ ;നയന്‍താര-നിവിന്‍ കോമ്പിനേഷനെയാണ് ഞാന്‍ വിറ്റത്, അതുകൊണ്ട് തന്നെ ആളുകള്‍ കൂടുതല്‍ ആലോചിക്കാതെ തിയേറ്ററില്‍ വന്നു ; ധ്യാന്‍ ശ്രീനിവാസന് !
ദിലീഷ് പോത്തൻ , മാത്യു തോമസ്, അജു വർഗീസ് , സൈജു കുറുപ്പ് ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷഹദ്...
നയന്‍താര കല്യാണമൊന്നും വിളിച്ചില്ലേ? പത്രസമ്മേളനത്തില്‍ മാധ്യമപ്രവർത്തകരുടെ ചോദ്യം; ധ്യാനിന്റെ മറുപടി കേട്ടോ?
വർഷങ്ങൾ നീണ്ട പ്രണയത്തിന് ശേഷം ജൂൺ ഒൻപതിനായിരുന്നു വിഘ്നേഷ് ശിവന്റെയും നയൻതാരയുടെയും വിവാഹം. ഇരുവരും ചെന്നൈ മഹാബലിപുരത്തെ റിസോട്ടിൽ വച്ചാണ് വിവാഹിതരായത്....
അര്‍ത്ഥവത്തായ ചോദ്യങ്ങള്‍ ഉണ്ടായില്ലെങ്കില്‍ അര്‍ത്ഥശൂന്യമായ മറുപടി തന്നെ ഇനിയും പറയും, സുരാജിന് നായികയില്ലാത്തതിന്റെ കാര്യം ഞങ്ങളോടല്ല അന്വേഷിക്കേണ്ടത് ; വിവാദ പരാമര്‍ശത്തില്‍ അലന്‍സിയര്‍!
മാധ്യമപ്രവര്‍ത്തകര്‍ അര്‍ത്ഥശൂന്യമായ ചോദ്യം ചോദിച്ചതിനുള്ള മറുപടിയാണ് താന്‍ പറഞ്ഞതെന്നും സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണോ അവരില്‍ നിന്നുമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.ഡബ്ല്യു.സി.സിയെ കളിയാക്കിയിട്ടില്ലെന്ന്...
ഞാന്‍ തന്നെ പറഞ്ഞ രണ്ട് കാര്യങ്ങള്‍ എന്റെ വാക്കുകള്‍ അല്ലാതായി’;ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പു ചോദിക്കുന്നു ; വേതന പരാമര്‍ശത്തില്‍ അജു വര്‍ഗീസ്!
ധ്യാന്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ നവാഗതനായ ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രകാശന് പറക്കട്ടെ. അജു വര്‍ഗീസും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ്...
പേടിച്ച് വിറച്ച് ഹൗസില്‍ കയറി ചുരുണ്ട് കൂടി കിടക്കും, കണ്ണ് തുറന്ന് നില്ക്കാന് പറ്റില്ല, അപ്പോള്‍ ഛര്‍ദ്ദിക്കാന്‍ വരും, കുറേ കഴിഞ്ഞപ്പോള്‍ പേടിച്ചിരുന്നിട്ട് കാര്യമില്ലെന്ന് മനസിലായി; സിനിമ ചിത്രീകരണത്തിനിടെ നേരിട്ട വെല്ലുവിളികളെ കുറിച്ച് ഷൈൻ !
ഒരുപിടി മികച്ച കഥാപത്രങ്ങൾ കൊണ്ട് ശ്രദ്ധ നേടിയ താരമാണ് ഷൈൻ ടോം ചാക്കോ . ജിജോ ആന്റണിയുടെ സംവിധാനത്തില്‍ സണ്ണി വെയ്ന്‍,...
പടം നന്നായില്ലെങ്കിലും ട്രോളുകള്‍ നല്ലതാണല്ലോ; എല്ലാ തീവ്രവാദികളെയും ഒരുമിച്ച് തീര്‍ക്കുക എന്നൊക്കെ പറഞ്ഞാല്‍ ;ബീസ്റ്റിനെക്കുറിച്ച് ഷൈന്‍ ടോം ചാക്കോ !
സോഷ്യൽ മീഡിയയുടെയും പൊതുസമൂഹത്തിന്റെയും വിമർശനത്തിന് നിരന്തരം വിധേയനായി കൊണ്ടിരിക്കുന്ന ഒരാളാണ് ഷൈൻ ടോം ചാക്കോ. ഹേറ്റേഴ്സിന് ഒരു പഞ്ഞവുമില്ലാത്ത ഒരാൾ! എന്നാൽ,...
ആക്ടര്‍ എന്ന നിലയില്‍ എനിക്ക് എന്നെക്കുറിച്ച് അത്ര നല്ല അഭിപ്രായമേ ഇല്ല, ബാക്കിയുള്ളവര്‍ക്ക് ഉണ്ടെങ്കില്‍ ഓക്കെ; തുറന്ന് പറഞ്ഞ് ദിലീഷ് പോത്തന്!
നടനായും സംവിധായകനായും മലയാളസിനിമയില്‍ ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് ദിലീഷ് പോത്തന്. റിയലിസ്റ്റിക് കഥാപാത്രങ്ങളെ അഭിനയിച്ച് ഫലിപ്പിച്ചുകൊണ്ട് ‘പോത്തേട്ടന് എഫക്ട്’ എന്ന...
സാധാരണ മനുഷ്യര്‍ നിങ്ങള്‍ക്കൊക്കെ വോട്ടു ചെയ്തു എന്ന തെറ്റോ,ശരിയോ മാത്രമെ അവര്‍ ചെയ്തിട്ടുള്ളു,രാഷ്ട്രിയമായ അഭിപ്രായ വിത്യാസങ്ങളെ രാഷ്ട്രിയമായി നേരിടാന്‍ പറ്റിയിട്ടില്ലെങ്കില്‍ കേരളം കലാപഭൂമിയാവും; ഹരീഷ് പേരടി പറയുന്നു !
കായംകുളം കൊച്ചുണ്ണി എന്ന ടെലിവിഷന്‍ സീരിയലിലൂടെ മിനിസ്ക്രിനില്‍ എത്തിയ താരമാണ് ഹരീഷ് പേരടി.തന്റെ നിലപാടുകൾ തുറന്നു പറയാൻ ഒരു മടിയും കാണിക്കാത്ത...
Latest News
- പ്രസവിക്കാൻ കിടക്കുന്ന സ്ത്രീകളോട് വളരെ മോശം പെരുമാറ്റമാണ് സർക്കാർ ആശുപത്രികളിലെ നഴ്സുമാരിൽ നിന്നുമുണ്ടാകുന്നത്; ദിയയുടെ പ്രസവ വീഡിയോയ്ക്ക് പിന്നാലെ തങ്ങളുടെ അനുഭവം പങ്കുവെച്ച് സ്ത്രീകൾ July 7, 2025
- ‘ആദ്യത്തെ തവണ, എന്റെ ഭാഗ്യം നമ്മുടെ ഭാഗ്യം. ഫീലിങ് ബ്ലെസ്ഡ്’; 25000 രൂപ ലോട്ടറിയടിച്ച സന്തോഷം പങ്കുവെച്ച് ബാല July 7, 2025
- അക്കൗണ്ടിൽ നിന്ന് ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യരുത്, ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് ഉണ്ണി മുകുന്ദൻ July 7, 2025
- മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പുകേസ്; സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ചു July 7, 2025
- ആ രഹസ്യങ്ങളുടെ ചുരുളഴിക്കാനും ചിലത് പഠിപ്പിക്കാനും അവൾ വരുന്നു… July 7, 2025
- ‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ് ; സൗബിൻ ഷാഹിറിനെ ചോദ്യം ചെയ്തു ; വീണ്ടും വിളിപ്പിക്കുമെന്ന് പൊലീസ് July 7, 2025
- പല്ലവിയുമായുള്ള ഇന്ദ്രന്റെ വിവാഹം കഴിഞ്ഞു; സേതുവിന് വമ്പൻ തിരിച്ചടി; ഇനി അത് സംഭവിക്കും!! July 7, 2025
- തെളിവുകൾ സഹിതം, ചതി പുറത്ത്; ജാനകിയുടെ കടുത്ത തീരുമാനത്തിൽ നടുങ്ങി തമ്പി; സംഘർഷം മുറുകുന്നു!! July 7, 2025
- ആ കുഞ്ഞിനെ എന്റെ മടിയിൽ കൊണ്ടിരുത്തി. സുരേഷ് ലക്ഷ്മിയെ വാത്സല്യത്തോടെ ചേർത്ത് പിടിക്കുന്ന രംഗങ്ങളെല്ലാം ഞാൻ കണ്ട് ഒരാഴ്ച കഴിഞ്ഞാണ് സുരേഷിന്റെ ജീവിതത്തിലെ ആ സങ്കടം സംഭവിച്ചത്; സിബി മലയിൽ July 7, 2025
- രാക്ഷസൻ രണഅഠആൺ ഭാഗം വീണ്ടും…; പുത്തൻ വിവരം പങ്കുവെച്ച് സംവിധായകൻ July 7, 2025