മകനെ നഷ്ട്ടപെട്ടപ്പോൾ ആദ്യ വിവാഹം വേർപ്പെടുത്തി..വീണ്ടുമൊരു വിവാഹം കഴിച്ചു;പ്രകാശ് രാജിന്റെ ജീവിതം ഇങ്ങനെ!
തെന്നിന്ത്യന്‍ സിനിമാലോകത്തെ ഏറ്റവും മുന്‍നിര നടന്മാരില് ഒരാളാണ് പ്രകാശ് രാജ്. അഞ്ച് വയസുള്ള മകനെ നഷ്ടപ്പെട്ടതിന് ശേഷം നാല്പത്തിയഞ്ചാം വയസിലായിരുന്നു പ്രകാശ്...
മഹേഷ് ബാബുവിന്റെ ചലഞ്ച് ഏറ്റെടുത്ത് ദളപതി വിജയ്
ജന്മദിനത്തിൽ തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബു ‘ഗ്രീൻ ഇന്ത്യ ചലഞ്ചിൽ പങ്കെടുക്കുവാൻ ജൂനിയർ എൻ ടി ആർ, വിജയ്, ശ്രുതി ഹാസൻ...
വിജയ് സേതുപതി നായകനാകുന്ന തുഗ്ലക്ക് ദർബാറിലെ ആദ്യഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്!
വിജയ് സേതുപതി നായകനാകുന്ന തുഗ്ലക്ക് ദർബാറിലെ ആദ്യഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്. ഗോവിന്ദ് വസന്തയുടെ മാജിക്കിൽ പിറന്ന ‘അണ്ണാത്തെ സേത്തി’ എന്ന...
തമിഴ് നടൻ നകുലിന് പെൺകുഞ്ഞ് പിറന്നു
ബോയ്സ്, വല്ലിനം, മാസിലാമണി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ തമിഴ് നടൻ നകുലിന് പെൺകുഞ്ഞ് പിറന്നു. ഞായറാഴ്ച്ചയാണ് നകുലിനും ഭാര്യ ശ്രുതിക്കും...
വിജയ് സേതുപതിയുടെ തുഗ്ലക്ക് ദര്‍ബാറിലെ ആദ്യഗാനം ഇന്നെത്തും!
വിജയ് സേതുപതിയുടെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം തുഗ്ലക്ക് ദര്‍ബാറിലെ ആദ്യ ഗാനം ഇന്നെത്തും. ചിത്രത്തില്‍ കിടിലന്‍ ഗെറ്റപ്പിലാണ് വിജയ് സേതുപതി...
രജനികാന്ത് ചിത്രത്തിന്റെ സ്റ്റോറി ലൈന്‍ ഓണ്‍ലൈനിലൂടെ ചോര്‍ന്നതായി റിപ്പോര്‍ട്ട്!
രജനികാന്ത് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘അണ്ണാത്തെ’. ചിത്രത്തിന്റെ സ്റ്റോറി ലൈന്‍ ഓണ്‍ലൈനിലൂടെ ചോര്‍ന്നതായി റിപ്പോര്‍ട്ട്. മീനയും ഖുശ്ബുവും രജനിയുടെ ഭാര്യ...
‘വിജയ് എന്നെ ഉപദ്രവിക്കുന്നു, ആത്മഹത്യയിലേക്ക് തള്ളിവിട്ടു’; നടന് വിജയ്ക്കെതിരെ വീണ്ടും ആരോപണവുമായി ബിഗ് ബോസ് താരം!
നടന് വിജയ്ക്കെതിരെ വീണ്ടും ആരോപണവുമായി ബിഗ് ബോസ് താരവും നടിയുമായ മീര മിഥുന്. വിജയ് ഫാന്‍സ് ക്ലബിന്റെ നേതാവ് ട്വിറ്ററിലടക്കം തനിക്കെതിരേ...
അജിത് ചിത്രം ‘വലിമൈ’ ഹിന്ദിയിലേക്ക്!
നേര്‍കൊണ്ട പാര്‍വൈയുടെ വിജയത്തിനു ശേഷം അജിത്തും സംവിധായകന് വിനോദും നിര്‍മ്മാതാവ് ബോണി കപൂറും ഒന്നിക്കുന്ന ചിത്രമാണ് വലിമൈ. വലിയ ബജറ്റില്‍ ഒരുങ്ങുന്ന...
ധനുഷിന്റെ പിറന്നാള്‍ ദിനത്തിൽ ജന്മദിനസമ്മാനമായി കര്ണന് ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്
തമിഴിലെ പ്രിയതാരം ധനുഷിന്റെ 37ാം പിറന്നാളാണ് ഇന്ന്. ധനുഷിനെ നായകനാക്കി മാരി ശെല്‍വരാജ് സംവിധാനം ചെയ്യുന്ന കര്ണന് എന്ന ചിത്രത്തിന്റെ ടൈറ്റില്‍...
ഇരുപതിലേറെ തവണ താന്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നുവെന്ന് പൊന്നമ്ബലം!
ഇരുപതിലേറെ തവണ താന്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നുവെന്ന് പൊന്നമ്ബലം. കിഡ്നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രയില്‍ ചികിത്സയിലായിരുന്നു പൊന്നമ്ബലം ദിവസങ്ങള്‍ക്ക്...
സൂര്യ വിവാഹാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ അടുത്ത മാസം തന്നെ വിവാഹം നടത്താന്‍ ഞാന്‍ തയാറായി; സൂര്യ ജ്യോതിക പ്രണയം ഇങ്ങനെ…
തെന്നിന്ത്യന്‍ ചലിച്ചിത്ര പ്രേമികളുടെ ഇഷ്ടജോഡിയാണ് സൂര്യയും ജ്യോതികയും. താരങ്ങളുടെ പ്രണയവും വിവാഹവും ജീവിതവുമെല്ലാം ആരാധകര്‍ക്ക് ആഘോഷമാണ്. സൂര്യ വിവാഹാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ പെട്ടെന്നു...
ആരുടെയും കൂടെ ഒളിച്ചോടിയിട്ടില്ല;ഞാൻ എന്റെ ഭർത്താവിന് നല്ല ഭാര്യയും കുട്ടികൾക്ക് നല്ല അമ്മയുമാണ്.. വനിതാ വിജയകുമാർ വീണ്ടും വിവാദത്തിൽ!
നടി വനിതാ വിജയകുമാറിന്റെ മൂന്നാം വിവാഹത്തിനു പിന്നാലെ പലതരം വിവാദങ്ങളാണ് വരുന്നത്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് പീറ്റര്‍ പോളിന്റെ ആദ്യ ഭാര്യ...
Latest News
- മമ്മൂട്ടിയേക്കാൾ ഇഷ്ട്ടം മോഹൻലാലിനെ ; പിന്നിൽ ആ ഒറ്റക്കാരണം; മലയാളികളെ ഞെട്ടിച്ച് നടൻ ശിവ July 3, 2025
- വീട്ടുകാർ സമ്മതത്തോടെ ഞങ്ങൾ ഒന്നിക്കുന്നു; വിവാഹ നിശ്ചയം ഉടൻ; എന്റെ സന്തോഷത്തിനെല്ലാം കാരണം അവൻ; മനസ്സുതുറന്ന് രേഷ്മ!! July 3, 2025
- പുതിയ സിനിമയിൽ പോക്സോ കേസ് പ്രതിയും; നയൻതാരയ്ക്കും വിഘ്നേഷ് ശിവനും വിമർശനം July 3, 2025
- വിവാഹമോചനം വല്ലാത വേദനിപ്പിച്ചു, മദ്യപിച്ച് മരിക്കാനായിരുന്നു എന്റെ തീരുമാനം; ആമിർ ഖാൻ July 3, 2025
- കുബേരയിലേയ്ക്ക് ധനുഷിന് പകരം ആദ്യം പരിഗണിച്ചിരുന്നത് ആ നടനെ; പുറത്ത് വരുന്ന വിവരം ഇങ്ങനെ July 3, 2025
- സിനിമയ്ക്കുള്ളിലെ രാഷ്ട്രീത്തിൽ വിശ്വസിക്കുന്നില്ല, പരേഷ് റാവലിന്റെ പിന്മാറ്റത്തെ കുറിച്ച് പ്രിയദർശൻ July 3, 2025
- ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം July 3, 2025
- ഒരുപാട് പേർ എന്നെ മലയാളത്തിൽ അവഗണിച്ചു ; കണ്ണുനിറഞ്ഞ് അനുപമ ; സിമ്രാനെയും മലയാളം അവഹേളിച്ചുവെന്ന് സുരേഷ് ഗോപി July 3, 2025
- ട്രാക്ക് മാറ്റിപിടിക്കുന്നു; ഫീൽഗുഡിന് പകരം ത്രില്ലർ സിനിമയുമായി വിനീത് ശ്രീനിവാസൻ ; വമ്പൻ സർപ്രൈസ് July 3, 2025
- കൽപ്പനയുടെ കാലിൽ തൊട്ട് തൊഴുതിട്ട് വേണം എല്ലാവരും സ്റ്റേജിൽ കയറാൻ, ഞാൻ തൊട്ടുതൊഴാൻ പോയില്ല. മിനു അഹങ്കാരിയാണെന്നും ഇനി എന്റെ ഒറ്റ പ്രോഗ്രാമിന് മിനുവിനെ വിളിച്ചു പോയേക്കരുതെന്നും അവർ പറഞ്ഞു; മിനു മുനീർ July 3, 2025