പൊതുനിരത്തില്‍ സ്ഫോ ടനാത്മക രംഗങ്ങളുടെ ചിത്രീകരണം; പരിഭ്രാന്തിയിലായി നാട്ടുകാര്‍
വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗോട്ട്. ഇതിന്റെ ചിത്രീകരണം പുതുച്ചേരിയില്‍ പുരോഗമിക്കുകയാണിപ്പോള്‍. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന...
ആ നിബന്ധനയ്ക്ക് ഓക്കെ പറഞ്ഞ് ലോകേഷ്, 38 വര്‍ഷത്തിന് ശേഷം രജനികാന്തിനൊപ്പം ആ നടന് എത്തുന്നു!
പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത്-ലോകേഷ് ചിത്രമാണ് കൂലി. ചിത്രത്തിന്റേതായി പുറത്തെത്താറുള്ള അപ്ഡേറ്റുകളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. തലൈവര്‍ 171...
ജാതി സംഘര്‍ഷമുണ്ടാക്കാന്‍ കാരണമായി; സംവിധായകന് പാ രഞ്ജിത്തിനെതിരെ പൊലീസില്‍ പരാതി
സംവിധായകന് പാ രഞ്ജിത്തിനെതിരെ പൊലീസില്‍ പരാതി. തമിഴ്നാട്ടില്‍ കോളിളക്കം സൃഷ്ടിച്ച ദീപക് രാജയുടെ കൊ ലപാതകവുമായി ബന്ധപ്പെട്ട് പാ രഞ്ജിത്ത് പങ്കുവെച്ച...
ഗില്ലി’യുടെ ആരവങ്ങള്‍ക്ക് പിന്നാലെ മാസ്റ്ററും; യൂറോപ്പിലെ തിയേറ്ററുകളില്‍ മാസ്റ്റര്‍ വീണ്ടും റിലീസ് ചെയ്യും
ബോക്സ് ഓഫീസില്‍ ഗംഭീര നേട്ടം സ്വന്തമാക്കിയെങ്കിലും ഒരുപാട് വിമര്‍ശനങ്ങള്‍ കേട്ട സിനിമയാണ് വിജയ്-ലോകേഷ് കൂട്ടുക്കെട്ടില്‍ പുറത്തെത്തി ‘മാസ്റ്റര്‍’. 300 കോടി രൂപ...
തമിഴില്‍ മാത്രമല്ല മഞ്ഞുമ്മല്‍ ബോയ്സ് റിലീസ് ചെയ്ത എല്ലാ ഭാഷകളിലെയും ഗാനത്തിന്റെ റൈറ്റ്സ് വാങ്ങിയിട്ടുണ്ട്; ഇളയരാജയ്ക്ക് മറുപടിയുമായി നിര്‍മാതാവ്
കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിന്റെ റെക്കോര്‍ഡ് ചിത്രം മഞ്ഞുമ്മല്‍ ബോയ്സിലെ ‘കണ്മണി അന്‍പോട്’ ഗാനം ഉപയോഗിച്ചതിനെതിരെ സംഗീത സംവിധായകന് ഇളയരാജ രംഗത്തെത്തിയത്. എന്നാല്‍...
73 പുരുഷൻമാരും 30 സ്ത്രീകളും! തെലുങ്ക് നടി ഹേമ ഉൾപ്പടെ ബെംഗളൂരുവിലെ നിശാപാര്‍ട്ടിയില്‍ പങ്കെടുത്ത 86 പേർ ലഹരി ഉപയോഗിച്ചതായി പരിശോധന ഫലം
തെലുങ്ക് നടി ഹേമ ഉൾപ്പടെ ബെംഗളൂരുവിലെ നിശാപാര്‍ട്ടിയില്‍ പങ്കെടുത്ത 86 പേർ ലഹരി ഉപയോഗിച്ചതായി പരിശോധന ഫലം. ഇലക്ട്രോണിക് സിറ്റിയിലെ ജി.ആര്....
സൂര്യയുടെ കങ്കുവയ്ക്കായി കാത്ത് ആരാധകർ; പുത്തൻ ചിത്രങ്ങൾ വൈറൽ!!
തമിഴ് സിനിമ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യയുടെ കങ്കുവ. സൂര്യയുടെ കരിയറിലെ ഏറ്റവും വിലിയ ചിത്രമായ കങ്കുവ 350 കോടി...
വിജയ് നേരിട്ട് വിളിച്ച് ക്ഷണിച്ചു, ഞാന്‍ ഉടന്‍ തന്നെ സമ്മതം മൂളി; ജില്ലയിലെ കഥാപാത്രത്തെക്കുറിച്ച് മോഹന്‍ലാല്‍
തമിഴകത്തിന്റെ ദളപതി വിജയ്യും മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലും പ്രധാന കഥാപാത്രങ്ങളായെത്തി വലിയ വിജയം നേടിയ ചിത്രമായിരുന്നു ജില്ല. സിനിമയില്‍ അച്ഛനും മകനായാണ്...
കണ്മണി പാരയായി; ‘മഞ്ഞുമ്മല്‍ ബോയ്സ്’ന് എട്ടിന്റെ പണിയുമായി ഇളയരാജ; 15 ദിവസത്തിനുള്ളില്‍ നഷ്ടപരിഹാരം കിട്ടണം!
മലയാള ചലച്ചിത്ര ലോകത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച ചിത്രമാണ് വമ്പന്‍ ഹിറ്റായി മാറിയ മഞ്ഞുമ്മല്‍ ബോയ്സ്. ഇപ്പോഴിതാ സിനിമക്ക് എട്ടിന്റെ പണി നല്‍കിയിരിക്കുകയാണ്...
ഞാന്‍ ഒരു മനുഷ്യ ദൈവമല്ല. നിങ്ങള്‍ക്ക് മുന്നില്‍ ഞാന്‍ ദൈവത്തിന്റെ സേവകന് മാത്രമാണ്; തന്റെ ചിത്രത്തില്‍ പൂജ നടത്തിയ ആരാധകനോട് രാഘവ ലോറന്‍സ്
നടനായും കൊറിയോഗ്രാഫറായും തിളങ്ങിയിട്ടുള്ള താരമാണ് രാഘവ ലോറന്‍സ്. നടനെന്നതിലുപരി ജീവകാരുണ്യ പ്രവര്‍ത്തനത്തിലൂടെയും പ്രേക്ഷകര്‍ക്കിടയില്‍ അദ്ദേഹം സ്വീകാര്യനായി മാറിയിട്ടുണ്ട്. നടന്റെ ചിത്രം വരച്ച്...
പ്രേക്ഷകര്‍ക്ക് ഉറപ്പുമായി ‘തങ്കലാന്’ നിര്‍മ്മാതാവ് ധനഞ്ജയന്
ചിയാന്‍ വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയുന്ന ചിത്രമാണ് ‘തങ്കലാന്’. തമിഴകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. സിനിമയുടെ റിലീസ്...
ഇന്ത്യന്‍ 2 റിലീസ് തീയതി പുറത്ത്, പിന്നാലെ മൂന്നാം ഭാഗവും!; പുതിയ വിവരങ്ങള്‍ പങ്കുവെച്ച് അണിയറപ്രവര്‍ത്തകര്‍
പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് കമല്‍ ഹാസന്റെ ഇന്ത്യന്‍ 2. ഇപ്പോഴിതാ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ശങ്കര്‍ സംവിധാനം...
Latest News
- അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകും ആരെ ആരെയാണ് വെടിപ്പായി പറ്റിച്ചത് എന്ന്; കുറിപ്പുമായി ഡോ സൗമ്യ സരിൻ June 9, 2025
- ശിവകാർത്തികേയന്റെ നായികയായി കല്യാണി പ്രിയദർശൻ?; പുറത്ത് വരുന്ന വിവരം ഇങ്ങനെ June 9, 2025
- താൻ ഒരു സുന്ദരി ആണെന്ന അഹങ്കാരം ഈ ലോകത്ത് ഏറ്റവും കൂടുതൽ ഉള്ളത് സുഹാസിനിക്കാണ്; പാർത്ഥിപൻ June 9, 2025
- ആത്മയുടെ ഇരുപതാമത് ജനറൽ ബോഡി മീറ്റിങ്; ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പ്രസിഡന്റും ദിനേശ് പണിക്കർ ജനറൽ സെക്രട്ടറിയും ആയി തിരഞ്ഞെടുക്കപ്പെട്ടു June 9, 2025
- തഗ്ഗ് ലൈഫിന്റെ കർണാടക റിലീസ് പ്രതിസന്ധിയിൽ; പരാതി കേൾക്കാൻ പോലും തയ്യാറാകാതെ സുപ്രീം കോടതി June 9, 2025
- കാശിനു വേണ്ടി കൂടോത്രം; സുധിയ്ക്ക് വമ്പൻ തിരിച്ചടി; വർഷയ്ക്ക് രക്ഷകനായി ഓടിയെത്തി സച്ചി!! June 9, 2025
- രാധാമണിയ്ക്ക് അന്ന് സംഭവിച്ചത്; അപർണയുടെ മുന്നിൽ പൊട്ടിക്കരഞ്ഞ് തമ്പി; രണ്ടും കൽപ്പിച്ച് ജാനകി!! June 9, 2025
- ഉണ്ണി മുകുന്ദൻ മാന്യത കൊണ്ട് പിന്നീട് ഒന്നും പ്രതികരിച്ചിട്ടില്ല, ചർച്ചയ്ക്ക് ശേഷവും വിപിൻ കുമാർ വാസ്തവവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു; ക്ഷമാപണങ്ങളോ മാപ്പ് പറച്ചിലോ നടന്നിട്ടില്ലെന്ന് ജയൻ ചേർത്തല June 9, 2025
- മാജിക് മഷ്റൂം ഫ്രം കഞ്ഞിക്കുഴിയുമായി നാദിർഷ; നായകൻ വിഷ്ണു ഉണ്ണികൃഷ്ണൻ; ചിത്രീകരണം ആരംഭിച്ചു June 9, 2025
- ഡ്രൈവറെ കുത്തിപരിക്കേൽപ്പിച്ചു, സംവിധായകൻ മനീഷ് ഗുപ്തയ്ക്കെതിരെ കേസ് June 9, 2025