പുലര്‍ച്ചെ പോകുമ്പോള്‍ ഉറങ്ങി കിടക്കുന്ന മക്കളെ നോക്കി ഇക്ക ഇത്തിരി നേരം നില്ക്കും… മക്കളെ നന്നായി നോക്കണേ എന്ന് പറയും, മക്കള്‍ പഠിച്ച് നല്ലൊരു ജോലി നേടണമെന്നാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം; ഫാസില
മലയാളികൾ മറക്കാൻ ഇടയില്ലാത്ത അഭിനയ പ്രതിഭയാണ് കൊച്ചിൻ ഹനീഫ. അഭിനേതാവ് മാത്രമല്ല സംവിധായകനും കൂടിയായിരുന്നു അദ്ദേഹം. 2010 ലാണ് കൊച്ചിൽ ഹനീഫ...
കള്ള ചെക്ക് നല്കി പറ്റിച്ച കേസ്; സംവിധായകന് ലിംഗു സ്വാമിക്ക് ജയിലില്‍ പോകേണ്ടി വരും
കള്ള ചെക്ക് നല്കി പറ്റിച്ച കേസില്‍ സംവിധായകന് ലിംഗു സ്വാമിക്ക് ജയിലില്‍ പോകേണ്ടി വരും. നേരത്തെ സൈദാപേട്ട് കോടതി ആറുമാസം എന്‍.ലിംഗുസ്വാമിക്ക്...
സഹോദരനെതിരെ മാനനഷ്ടക്കേസുമായി ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി
സഹോദരനെതിരെ മാനനഷ്ടക്കേസുമായി ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി. സഹോദരന് ഷംസുദ്ദീന് സിദ്ദിഖി തന്നെ സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് നവാസുദ്ദീന്‍ സിദ്ദിഖിയുടെ പരാതി....
ശ്രീനിയേട്ടന്റെ മൗനം ജോണ്‍ സാറില്‍ ഉണ്ടാക്കിയ മനോവേദന ചില്ലറയല്ല…എന്നെ തുറിച്ചു നോക്കിയ ജോണ്‍ സാറിന്റെ കണ്ണുകളിലെ പ്രകാശം മങ്ങുന്നതും ഞാന്‍ കണ്ടിരുന്നുവെന്ന് നിര്‍മാതാവ് ജോളി ജോസഫ്; ഫേസ്ബുക്ക് കുറിപ്പ്
.കഥ വിശദമായി കേട്ടതിനുശേഷം പിന്നീട് പ്രതികരിക്കാതിരിക്കുന്ന സിനിമാപ്രവര്ത്തകരെക്കുറിച്ച് മനസുതുറന്ന് നിര്‍മാതാവ് ജോളി ജോസഫ്. ചില താരങ്ങളും അവരുടെ മാനേജര്‍മാരും സംവിധായകരും നിര്‍മാതാക്കളും...
ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് ഉത്തര ബാവ്കര്‍ അന്തരിച്ചു
ബോളിവുഡ് സിനിമ-ടെലിവിഷന്‍ നടിയും നാടക കലാകാരിയുമായ ഉത്തര ബാവ്കര്‍ അന്തരിച്ചു. പൂണെയിലെ സ്വകാര്യ അശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഒരു വര്‍ഷത്തോളമായി അസുഖ...
സന്തോഷത്തിന്റെ നാൽപതുകൾ ഇവിടെ ആരംഭിക്കുന്നു; രചന നാരായണൻ കുട്ടിയുടെ പിറന്നാൾ ആഘോഷമാക്കി മോഹൻലാലും കൂട്ടരും
2001ൽ എം.ടി. വാസുദേവൻ നായരുടെ രചനയിൽ കണ്ണൻ സംവിധാനം ചെയ്ത ‘തീർത്ഥാടനം’ എന്ന സിനിമയിലൂടെയാണ് രചന നാരായണൻ കുട്ടി അഭിനയരംഗത്തെത്തുന്നത്. മഴവിൽ...
ശില്‍പ്പയുടെ ഭാഗത്തുനിന്ന് യാതൊരു അശ്ലീല പ്രവര്‍ത്തിയും ഉണ്ടായിട്ടില്ല, പിന്നെങ്ങനെ കുറ്റക്കാരിയാകുമെന്ന് കോടതി
ബോളിവുഡ് താരം ശില്പാഷെട്ടിയെ ഹോളിവുഡ് താരം റിച്ചാര്‍ഡ് ഗെരെ പരസ്യമായി ചുംബിച്ചതുമായി ബന്ധപ്പെട്ട കേസ് മജിസ്ട്രേറ്റ് കോടതി തള്ളിയത് മുംബൈ സെഷന്‍സ്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയനില്‍ അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കാന്‍ ബാലചന്ദ്രന് ചുളളിക്കാടും ജോയ് മാത്യുവും
ഫെഫ്ക റൈറ്റേഴ്സ് യൂണിയനില്‍ അധ്യക്ഷ സ്ഥാനത്തേയ്ക്ക് ബാലചന്ദ്രന് ചുളളിക്കാടും ജോയ് മാത്യുവും മത്സരിക്കും. ജിനു എബ്രഹാമിനെ നേരത്തെ തന്നെ എതിരില്ലാതെ സെക്രട്ടറിയായി...
സല്മാന് ഖാന്റെ സെറ്റില്‍ സ്ത്രീകള്‍ക്ക് കഴുത്തിനിറക്കം കൂടിയ വസ്ത്രങ്ങളിടാന്‍ അനുവാദമില്ല, കാരണം!; തുറന്ന് പറഞ്ഞ് നടി
സല്മാന് ഖാന്റെ സെറ്റില്‍ സ്ത്രീകള്‍ക്ക് കഴുത്തിനിറക്കം കൂടിയ വസ്ത്രങ്ങളിടാന്‍ അനുവാദമില്ലെന്ന് നടി പലക് തിവാരി. എല്ലാവരും വൃത്തിയായി വസ്ത്രം ധരിക്കണമെന്നാണ് സല്‍മാന്റെ...
തനിക്ക് ചെയ്യാനാകുന്ന ശരിയായ കാര്യം അതായിരുന്നു, ആര്യന് ഖാന് വേണ്ടി ജാമ്യം നിന്നതിനെ കുറിച്ച് ജൂഹി ചൗള
നിരവധി ആരാധകരുള്ള താരങ്ങളാണ് ഷാരൂഖ് ഖാനും ജൂഹി ചൗളയും. ഇരുവരും ഒന്നിച്ച് നിരവധി ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്. സിനിമയിലെ സൗഹൃദം ജീവിതത്തിലും പിന്തുടരുന്നവരാണ്...
കൊറോണ വന്ന കാലം ആയതിനാല്‍ എയര്‍പോര്‍ട്ടില്‍ താന്‍ വന്ന് ഇറങ്ങിയപ്പോള്‍ ആളുകള്‍ സ്വീകരിക്കാന്‍ വന്നതില്‍ രണ്ട് കേസുകളാണ് തലയില്‍ കെട്ടിവെച്ച് തന്നത്; ഒന്നില്‍ കോടതി ശിക്ഷിച്ചു; തനിക്ക് സംഭവിച്ചതിനെ കുറിച്ച് രജിത് കുമാര്‍
ഏറെ ജനപ്രീതിയുള്ള ടെലിവിഷന്‍ റിയാലിറ്റി ഷോയാണ് ബിഗ്ബോസ്. ബിഗ് ബോസ് മലയാളം സീസണ് രണ്ടിലെ മത്സരാര്‍ഥിയായിരുന്നു ഡോ രജിത് കുമാര്‍. വലിയ...
അച്ഛന് നഷ്ടപ്പെടുത്തിയതെല്ലാം തിരിച്ചു പിടിച്ച് ചുറ്റുമുള്ളവരെയെല്ലാം സുരക്ഷിതരാക്കിയ ശേഷമാണ് അവള് ഈ ലോകേത്താട് വിടപറഞ്ഞത്; സുബിയെ കുറിച്ച് തെസ്നി ഖാന്
മിനിസ്ക്രീനിലൂടെയും ബിഗ് സ്ക്രീനിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് സുബി സുരേഷ്. പുരുഷന്മാര് അരങ്ങ് വാണിരുന്ന സമയത്താണ് മിമിക്രി രംഗത്തേയ്ക്ക് സുബി...
Latest News
- ഏഴ് കോടിക്ക് മുകളില്‍ വിലയുള്ള വസതി, കേരളത്തിലും തമിഴ് നാട്ടിലും ഫ്ലാറ്റുകള്‍; വൈറലായി ജയറാമിന്റെ ആസ്തി May 6, 2024
- ആ പ്രശ്നം അവര്‍ കൈകാര്യം ചെയ്യും!; ഇളയരാജയുടെ പരാതിയില്‍ പ്രതികരണവുമായി രജനികാന്ത് May 6, 2024
- പിവിആറുമായുള്ള തര്‍ക്കം; മധ്യസ്ഥം വഹിച്ച എംഎ യൂസഫലിക്ക് നന്ദി പറഞ്ഞ് ബി ഉണ്ണികൃഷ്ണന് May 6, 2024
- ‘ടൈറ്റാനിക്’ ക്യാപ്റ്റന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു May 6, 2024
- ആ മരണത്തോടെ എന്ത് പിണക്കവും വേഗത്തില്‍ തീര്‍ക്കാന്‍ ഞാന്‍ ശ്രമിക്കും; ദിലീപ് May 6, 2024
- സംഗീതനിശയ്ക്കിടെ സുനീധി ചൗഹാന് നേരെ കുപ്പി വലിച്ചെറിഞ്ഞു; വൈറലായി ഗായികയുടെ പ്രതികരണം! May 5, 2024
- ‘സ്റ്റാര്‍’ സിനിമയിലെ സീനുകള്‍ ദളപതി വിജയ്യുടെ യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കിയെടുത്തത്; സംവിധായകന് ഇലന്‍ May 5, 2024
- കുട്ടികളിലെ ആത്മവിശ്വാസം വളര്‍ത്തിയെടുക്കണം; യുണിസെഫ് ഇന്ത്യയുടെ ദേശീയ അംബാസഡറായി കരീന കപൂര്‍ May 5, 2024
- കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പ് മാറ്റിവെച്ചു May 5, 2024
- അന്‍പത് തവണയെങ്കിലും മണിച്ചിത്രത്താഴ് കണ്ടിട്ടുണ്ട്, ‘മണിച്ചിത്രത്താഴി’നെ കുറിച്ച് സെല്വരാഘവന് May 5, 2024