അച്ഛന്റെ പുല്ലാങ്കുഴലിൽ വീണുപോയതാണ് തന്റെ അമ്മയെന്ന് അമൃത, പ്രേമം ആയതുകൊണ്ട് ലൈലക്ക് കൂടെപോരാൻ ഉള്ള ധൈര്യം ഉണ്ടായിരുന്നു! അമൃതയുടെ ആദ്യ വിവാഹം പ്രേമിച്ചിട്ട് അല്ല..ഈ വിവാഹം തകർന്നപ്പോൾ ചില പക്വത കുറവുകൾ ഉണ്ടായെന്ന് സുരേഷും; വാക്കുകൾ വീണ്ടും ശ്രദ്ധ നേടുന്നു
അമൃത സുരേഷിനെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല. സംഗീത മേഖലയിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഗായികയാണ് അമൃത സുരേഷ്. താരത്തിന്റെ വ്യക്തിജീവിതം പലപ്പോഴും...
സത്യം സംസാരിച്ച് തുടങ്ങുമ്പോള്‍ കള്ളന്മാര് ബഹളം സൃഷ്ടിക്കുന്നത് പ്രകൃതി നിയമമാണ്; ഹരീഷ് പേരടി
വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്കേറെ സുപരിചതിനാണ് ഹരീഷ് പേരടി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇപ്പോഴിതാ സത്യം സംസാരിച്ച് തുടങ്ങുമ്പോള്‍ കള്ളന്മാര്...
ചങ്ക് തകർന്ന് കരയുന്ന പാപ്പു, നിലവിളിച്ച് അമൃതയുടെ അമ്മ,അച്ഛന്റെ വിയോഗത്തിൽ താങ്ങാനാവാതെ അമൃതയും അഭിരാമിയും! ആശ്വസിപ്പിച്ച് ഗോപി സുന്ദർ
ഇന്നലെ രാത്രിയോടെയാണ് ഗായിക അമൃത സുരേഷിന്റെ പിതാവ് പി.ആർ സുരേഷ് നിര്യാതനായത് . ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു....
പൊന്നിയിന്‍ സെല്വന് ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ അംഗീകരിക്കാത്ത കാരണം ഇത്!; കാര്‍ത്തി
മണിരത്നത്തിന്റെ സ്വപ്ന ചിത്രങ്ങളിലൊന്നാണ് പൊന്നിയിന്‍ സെല്വന്. ആദ്യ ഭാഗം 2022 സെപ്റ്റംബര്‍ 30 നാണ് തിയറ്ററുകളില്‍ എത്തിയത്. ചിത്രഇതിന് മികച്ച പ്രതികരണമാണ്...
ഷാരൂഖ് ഖാന്റെ മകന്റെ കേസ് വാദിച്ചതും ഈ വക്കീലാണ്, പള്‍സർ സുനിക്ക് ദിലീപുമായി മാത്രമല്ല, സിനിമ മേഖലയില്‍ തന്നെയുള്ള മറ്റ് പലരുമായും ബന്ധം; നിർണ്ണായക വെളിപ്പെടുത്തൽ
പള്‍സർ സുനി സമർപ്പിച്ച ജാമ്യാപേക്ഷ കഴിഞ്ഞ ദിവസവും സുപ്രീം കോടതി തള്ളിയിരുന്നു. ഷീന ബോറ വധക്കേസില്‍ ഇന്ദ്രാണി മുഖര്‍ജിക്ക് വേണ്ടി ഹാജരാകുന്ന...
‘തിരഞ്ഞെടുപ്പ് വരുമ്പോള്‍ ചിലര്‍ ഒരു തീവണ്ടി കൊടുക്കുന്നു, അതിന് കഴിയാത്തവര്‍ ഒരു കിറ്റ് കൊടുക്കുന്നു’; ജോയ് മാത്യു
മലയാളികള്‍ക്കേറെ സുപരിചിതനായ താരമാണ് ജോയ് മാത്യു. തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയാറുള്ള താരത്തിന്റെ വാക്കുകള്‍ ഇടയ്ക്കിടെ വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. ഇപ്പോഴിതാ...
സാമന്തയുടെ മാത്രമല്ല, തെലുങ്ക് സിനിമയില്‍ തന്നെ ഏറ്റവും വലിയ പരാജയം; തകര്‍ന്നടിഞ്ഞ് ശാകുന്തളം
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള നടിയാണ് സാമന്ത. നടിയുടെ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ശാകുന്തളം. എന്നാല്‍ റിലീസ് ചെയ്ത് ആദ്യ...
വെള്ളിയാഴ്ചയെയും ചൊവ്വാദോഷത്തെയും പേടിച്ചും രാഹു കാലം നോക്കി മാത്രവും പുറത്തിറങ്ങുന്ന, രാജ്യത്തിന്റെ പേരിൽ ഒരു റോക്കറ്റ് വിക്ഷേപിക്കണമെങ്കിൽ ഹോമവും പൂജയും നടത്തുന്ന പുരോഗമനക്കാർ കണ്ണൂരിലെ മുസ്ലിം സ്ത്രീകളെ നോക്കി വിലപിക്കുന്നു; നിഖിലയ്ക്കെതിരെ വിമര്‍ശനവുമായി മൃദുലാദേവി എസ്
കണ്ണൂരിലെ മുസ്ലീം വിവാഹ വീടുകളില്‍ ഭക്ഷണം നല്കുമ്പോള് സ്ത്രീകള്‍ നേരിടേണ്ടി വരുന്ന വിവേചനത്തെ കുറിച്ച് നടി നിഖില വിമല്‍ നടത്തിയ പ്രസ്താവന...
എന്തുകൊണ്ട് ഈ ക്രൂരത, പിണറായി വിജയന് സര്?,; കൊട്ടിയത്തെ പോലീസ് അറസ്റ്റ് പങ്കുവെച്ച് ഖുഷ്ബു
കൊട്ടിയത്ത് പൊലീസുകാര്‍ സൈനികനെ അറസ്റ്റ് ചെയ്യുന്നതിന്റെ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ച് നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദര്‍. ഒരു പ്രാദേശിക വിഷയത്തിന്റെ...
അറുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് 18,000 രൂപയ്ക്ക് വാങ്ങിയ തന്റെ ആദ്യ കാര്‍ പരിചയപ്പെടുത്തി നടന് ധര്‍മേന്ദ്ര
ബോളിവുഡിലെ എക്കാലത്തെയും മികച്ച നടന്മാരില് ഒരാളാണ് ധര്‍മേന്ദ്ര. 60 വര്‍ഷത്തെ കരിയറില്‍ മുന്നോറോളം ചിത്രങ്ങളില്‍ ധര്‍മേന്ദ്ര അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ നടന് സിനിമകളില്‍...
എല്ലാര്ക്കും പാര്‍വതി ചേച്ചി ശബരിമലയില്‍ പോയത് എങ്ങനാ? 50 കഴിഞ്ഞോ? 60 കഴിഞ്ഞോ എന്നാണ് അറിയേണ്ടത്, എന്നെപോലെ പലര്‍ക്കും അവരുടെ മുഖത്തെ, കണ്ണിലെ ഭക്തി ആണ് കാണാന്‍ കഴിയുന്നത്; കമന്റുകൾക്ക് ചുട്ട മറുപടി
കഴിഞ്ഞ ദിവസമായിരുന്നു ജയറാമിനൊപ്പം നടി പാർവതി ശബരിമലയിൽ ദർശനം നടത്തിയത്. എന്നാല്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി...
‘മുംബൈയിലേയ്ക്ക് ഇതിനേക്കാള്‍ മികച്ച ഒരു സ്വാഗതത്തെക്കുറിച്ച് ചിന്തിക്കാന്‍ കഴിഞ്ഞില്ല’; ടിം കുക്കിന് വടാ പാവ് പരിചയപ്പെടുത്തി മാധുരി ദീക്ഷിത്ത്
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് മാധുരി ദീക്ഷിത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ച്...
Latest News
- മാർഷെ ദു ഫിലിമിന്റെ ഫാൻസ്റ്റിക് പവലിയനിൽ ഏഴു ചിത്രങ്ങളിൽ ഒന്നായി ‘വടക്കൻ’ കാൻ തിരഞ്ഞെടുക്കപ്പെട്ടു. . കേരളത്തിന് അഭിമാനമായ നിമിഷം May 18, 2024
- ബിഗ്ബോസിൽ നിന്നും ഇറങ്ങിയാൽ ജാസ്മിന് നല്ല കാലം! സ്വയം പ്രഖ്യാപിത ബുദ്ധിമാൻ ചെയ്തത് കണ്ടോ? May 18, 2024
- ഫോൺ കൈയ്യിൽ കിട്ടിയപ്പോൾ അതെങ്ങനെ ഉപയോഗിക്കേണ്ടതെന്ന് പോലും അറിയില്ലായിരുന്നു.. എല്ലാ കള്ളവും പൊളിച്ച് ഗബ്രി.. May 18, 2024
- ട്രെയ്നില്‍ ഒരു മഹാന് ഇരുന്ന് മൊത്തം സിനിമ കാണുന്നു; തിയേറ്ററില്‍ എത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ‘ഗുരുവായൂരമ്പലനടയില്‍’ ഇന്റനെറ്റില്‍; വീഡിയോയുമായി സംവിധായകന് May 18, 2024
- നായകനായ ആമിര്‍ ഖാനെക്കാള്‍ മികച്ച പ്രകടനമായിരുന്നു ചിത്രത്തില്‍ വെയിറ്ററായി എത്തിയ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കാഴ്ചവച്ചത് എന്ന് ആര്‍ജിവി; വീണ്ടും വൈറലായി സംവിദയാകന്റെ വാക്കുകള്‍ May 18, 2024
- ചാരങ്ങാട് വീടിന്റെ പടിയിറങ്ങി കമല; പിന്നാലെ മഹാദേവനെ ജയിലിലാക്കി ഗൗരി?? ശങ്കറിന്റെ കടുത്ത തീരുമാനം!! May 18, 2024
- വിവാഹം കഴിക്കാനുള്ള ഒരുക്കത്തിനിടെ പവിത്രയുടെ അപ്രതീക്ഷിത വിയോഗം; മനംനൊന്ത് നടന് ചന്തു ആ ത്മഹത്യ ചെയ്തു May 18, 2024
- വെക്കേഷന് അടിച്ചുപൊളിച്ചു, സോഷ്യല്‍ മീഡിയയില്‍ വൈറലായി മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ May 18, 2024
- പ്രീതിയുടെ കൈ പിടിച്ച് ആദർശ് അശ്വിന്റെ വീട്ടിലേയ്ക്ക്; മനോരമയുടെ നടുക്കുന്ന നീക്കം; വമ്പൻ ട്വിസ്റ്റ്…. May 18, 2024
- തടിച്ച് ഉരുണ്ട് മുഖമൊക്കെ വികൃതമായി, ശരിക്കും ഐശ്വര്യയ്ക്ക് എന്തോ സംഭവിച്ചിട്ടുണ്ട്; കാന്‍ വേദിയിലേക്ക് ഐശ്വര്യയ്ക്ക് നേരെ ബോഡി ഷെയ്മിംഗ് May 18, 2024