ഇനി ഒരു തെന്നിന്ത്യന്‍ സിനിമയില്‍ ഒപ്പിടാന്‍ ആഗ്രഹിക്കുന്നില്ല, കാരണം!; ജൂനിയര്‍ എന്‍ടിആര്‍- ജാന്‍വി കപൂര്‍ ചിത്രത്തില്‍ നിന്നും പിന്മാറി സെയ്ഫ് അലി ഖാന്
അടുത്തിടെയായിരുന്നു ജൂനിയര്‍ എന്‍ടിആറും ജാന്‍വി കപൂറും വേഷമിടുന്ന പുതിയ ചിത്രത്തിന്റെ പൂജ കഴിഞ്ഞത്. ‘എന്‍ടിആര്‍ 30’ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തില്‍...
എല്ലാം മുന്‍കൂട്ടി തയാറാക്കിയ സ്ക്രിപ്റ്റ്; വിവാദങ്ങള്‍ക്ക് പിന്നാലെ മറുപടിയുമായി വരുണ്‍ ധവാന്
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു അമേരിക്കന്‍ മോഡല്‍ ജിജി ഹാഡിഡിനെ ചുംബിച്ച വരുണ്‍ ധവാനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നത്. നിത മുകേഷ് അംബാനി...
ഭഗവതിയുടെ വേഷം ചെയ്യാന്‍ മലയാളത്തിലെ നടിമാരെ സമീപിച്ചു… എന്നാല്‍ ആരും അഭിനയിക്കാന്‍ തയാറായില്ല; ഈസ്റ്റ് കോസ്റ്റ് വിജയന്
‘കള്ളനും ഭഗവതിയും’ ചിത്രത്തില്‍ അഭിനയിക്കാന്‍ മലയാളത്തിലെ മിക്ക നടികളും വിസമ്മതിച്ചുവെന്ന് സംവിധായകനും നിര്‍മാതാവുമായ ഈസ്റ്റ് കോസ്റ്റ് വിജയന്. കള്ളനും ഭഗവതിയും ചിത്രത്തില്‍...
‘മാലാഖമാര്‍ നമ്മെ സന്ദര്‍ശിക്കുമ്പോള്‍. ചിറകുകളുടെ ശബ്ദം കേള്‍ക്കുകയോ പ്രാവിന്റെ തൂവല്‍സ്പര്‍ശനം അനുഭവിക്കുകയോ ചെയ്യുന്നില്ല. പക്ഷെ അവര്‍ നമ്മുടെ ഹൃദയത്തില്‍ സൃഷ്ടിക്കുന്ന സ്നേഹത്താല്‍ അവരുടെ സാന്നിധ്യം നമ്മള് അറിയുന്നു’; വൈറലായി സുബിയുടെ ചിത്രം
മലയാളികളെ ഏറെ വേദനിപ്പിച്ച മരണമായിരുന്നു സുബി സുരേഷിന്റേത്. മിമിക്രി വേദികളിലൂടെ സിനിമയിലും ടെവിഷനിലുമെല്ലാമെത്തിയ താരമായിരുന്നു സുബി സുരേഷ്. കരള്‍ രോഗത്തെ തുടര്‍ന്നായിരുന്നു...
തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പോ ണോഗ്രാഫി വെബ്സൈറ്റുകളില്‍ ഷെയര്‍ ചെയ്യും; റിലീസിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ വന്‍ വിവാദത്തിന് തിരി കൊളുത്തി നടി സ്വസ്തിക മുഖര്‍ജി
പരംബ്രത ചാറ്റര്‍ജി നായകനായ തന്റെ അടുത്ത ബംഗാളി ചിത്രമായ ‘ഷിബ്പൂര്‍’ റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വന്‍ വിവാദത്തിന് തിരി...
സന്ദേശം കണ്ടാല്‍ ഇനിയും ഞാന്‍ ചിരിച്ച് മറിയും; ശ്രീനിവാസന്റെ ഇന്റര്‍വ്യൂ വൈറലായതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി കുറിപ്പ്
കഴിഞ്ഞ കുറച്ച ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നടന് ശ്രീനിവാസന്റെ വാക്കുകള്‍ വലിയ ചര്‍ച്ചകളിലേയ്ക്ക് വഴിതെളിച്ചത്. കോളജ് കാലത്ത് താന്‍ കെഎസ്യുവും പിന്നീട് എബിവിപിയും...
ബിജെപിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ നടന് കിച്ച സുദീപിന് ഭീഷണിക്കത്ത്
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന് ബിജെപിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ കന്നഡ സിനിമാ താരം കിച്ച സുദീപിന് ഭീഷണിക്കത്ത്. സുദീപിന്റെ...
‘ആ മുസല്മാന് ഞങ്ങടെ അമ്പലം എന്ന് പറഞ്ഞപ്പോള്‍ മനസ്സിലെന്തൊക്കെയോ ഒരു കുളിര്‍മയുണ്ടായി’; വൈറലായി സലിം കുമാറിന്റെ വാക്കുകള്‍
നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് സലിം കുമാര്‍. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വാക്കുകളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ...
ആശുപത്രിയില്‍ നിന്നുള്ള ചിത്രങ്ങളുമായി ഷംന; ഭര്‍ത്താവിന്റെ ആഗ്രഹ പ്രകാരം ഇട്ട പൊന്നോമനയുടെ പേര് കേട്ടോ!
അഭിനേത്രിയെന്ന നിലയിലും നര്‍ത്തകി എന്ന നിലയിലും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഷംന കാസിം. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം...
ആ സമയത്ത് പെട്ടെന്നാണ് ശ്രീനിവാസന് വിളിച്ചിട്ട് ഒരു കാര്യം പറഞ്ഞത്… നിങ്ങളെ പടത്തില്‍ നിന്നും എത്ര ഒഴിവാക്കാന്‍ നോക്കിയിട്ടും സത്യന് അന്തിക്കാട് സമ്മതിക്കുന്നില്ലെന്ന് പറഞ്ഞു; സിദ്ദിഖ്
അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ മോഹൻലാലിനെ കുറിച്ച് നടൻ ശ്രീനിവാസൻ ചില വെളിപ്പെടുത്തൽ നടത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്കാണ് അത്...
ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല, പുറത്തെത്തിയ ആ വാര്‍ത്ത നിഷേധിച്ച് സാമന്ത
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് സാമന്ത. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഏറെ...
കന്നഡ താരങ്ങളായ കിച്ച സുദീപും ദര്‍ശനും ബിജെപിയിലേയ്ക്ക്
കന്നഡ സിനിമാ താരങ്ങളായ കിച്ച സുദീപും ദര്ശന് തുഗുദീപയും ബിജെപിയിലേയ്ക്ക് ചേരുന്നതായി റിപ്പോര്‍ട്ടുകള്‍. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് നീക്കം. കര്‍ണാടക...
Latest News
- തനുവും ഷൈനും പിരിഞ്ഞു??? അന്യ പെണ്ണുങ്ങളെ നോക്കാൻ പാടില്ല; പക്ഷെ സംഭവിച്ചത് മറ്റൊന്ന്; സത്യങ്ങളെല്ലാം പുറത്ത്! April 24, 2024
- ആഘോഷത്തിന് ഇടയിൽ നന്ദുവിന് ആ ദുരന്തം സംഭവിക്കുന്നു; ചങ്ക് തകർന്ന് അനി; ഒടുവിൽ ആ വമ്പൻ ട്വിസ്റ്റ്!!! April 24, 2024
- ഗൗതമും നന്ദയും തമ്മിൽ പിരിഞ്ഞു; മിഥുന്റെ അറസ്റ്റിൽ പുറത്തുവന്നത് നിഗൂഢ രഹസ്യങ്ങൾ; ഇനി രക്ഷയില്ല!!!! April 24, 2024
- രാധാമണിയുടെ ഞെട്ടിക്കുന്ന നീക്കം; ഗൗരിയ്ക്ക് ആ അപകടം; രക്ഷിക്കാൻ കഴിയാതെ ശങ്കർ! രഹസ്യം പുറത്ത്!! April 24, 2024
- ‘ഹാപ്പി ബെര്‍ത്ത്ഡേ ഹീറോ’; ഹനുമാന് ജയന്തി ആശംസകള്‍ നേര്‍ന്ന് ഉണ്ണിമുകുന്ദന് April 24, 2024
- വിജയിക്കുമെന്ന് തികഞ്ഞ ആത്മവിശ്വാസമുണ്ട്, ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ കൊട്ടിക്കലാശത്തിന് സജീവമാകില്ല, കുടുംബത്തില്‍ നിന്ന് ആരും വരില്ല; സുരേഷ് ഗോപി April 24, 2024
- ജാസ്മിന് പുറത്തിറങ്ങിയാല്‍ എന്താകുമെന്ന് എനിക്കറിയില്ല, മുസ്ലീംസ് മറ്റുള്ള ആളുകളെപ്പോലെ എല്ലാം അംഗീകരിച്ചുകൊള്ളണമെന്നില്ല; തെസ്നി ഖാന് April 24, 2024
- പൃഥ്വിരാജും സംഘവും ജോര്‍ദാനില്‍ കുടുങ്ങിയപ്പോള്‍ സഹായിച്ചത് വി.മുരളീധരന്; മല്ലിക സുകുമാരന്‍ April 24, 2024
- ആരാധക ഹൃദയം കീഴടക്കി മറിയം!! കൊച്ചുമകളുടെ കൈപിടിച്ച് വധൂവരന്മാരെ അനുഗ്രഹിക്കാൻ വിവാഹ വേദിയില്‍ മമ്മൂട്ടി April 24, 2024
- എസ്.ജെ. സൂര്യ ആദ്യമായി മലയാളത്തിലേയ്ക്ക്…; എത്തുന്നത് ഫഹദ് ഫാസില്‍ ചിത്രത്തില്‍! April 24, 2024